കോഴിക്കോട്: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇതിനു ജനം കൂട്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷയുടെ കുടുംബത്തെ മുമ്പും സഹായിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: