താമര വല്ല കുളത്തിലും വിരിയും എന്നു പറഞ്ഞ ഒരു വിശ്വവിഖ്യാത സഖാവും, താമര ചെളിയില്‍ ആണ് വളരുന്നത് എന്നു പറഞ്ഞ ആന്റണി സാറും അറിയാന്‍. പ്രപഞ്ചത്തിലെ ആദ്യ താമര വിടര്‍ന്നത് ചെളിയിലും കുളത്തിലുമൊന്നുമല്ല, സാക്ഷാല്‍ ശ്രീ പദ്മനാഭന്റെ നാഭിയിലാണ്. ശ്രീപദ്മനാഭന്റെ തിരുമുറ്റത്ത് തന്നെ അത് വിരിഞ്ഞിരിക്കുന്നു ‘..ബിജെപിയുടെ പ്രിയ നേതാവ് രാജേട്ടനു ആശംസകള്‍….
ശ്രീകാന്ത് സനില്‍ കുമാര്‍
അഭിമാന നിമിഷം. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയ നാളുകള്‍. ബലിദാനികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍. ഇരുവശവും കഴുകന് കണ്ണുകള്‍ പിന്തുടര്ന്നിട്ടും ഇന്നിതാ കേരളക്കരയിലും പൊന്‍താമര വിരിഞ്ഞിരിക്കുന്നു. നമ്മുടെ രാജേട്ടനിലൂടെ…നിയമസഭയ്ക്കകത്ത് സംഘപുത്രന്റെ ശബ്ദം ഉയരും. കേരളക്കരയ്ക്ക് അഭിമാന നിമിഷം!!! ഈ വിജയം ധീരബലിദാനികള്‍ക്ക് സമര്‍പ്പിച്ച്, നേമക്കാരിലൂടെ കേരളക്കരയിലെ സംഘകുടുംബത്തിന്റെ പ്രതിനിധി നമ്മുടെ
പൊന്മുത്ത് രാജേട്ടന്.
സുജിത് കാസര്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: