പയ്യന്നൂര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റിലായി. കണ്ണപുരം പളളിക്കര കോളനിയിലെ മാടാനിക്കല് ബൈജു (45)നെയാണ് കണ്ണവം പോലീസം അറസ്റ്റുചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു സംഭവം. അവധിക്കാലത്ത് മുത്തശ്ശിയുടെ വീട്ടില്‍ താമസിക്കാനെത്തിയ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: