ഗാന്ധിനഗര്‍: വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമെത്തിയത് അമ്മ ഹീരാ ബെന്നിന്റെ അടുത്ത്.
അമ്മക്കൊപ്പം പ്രാതല്‍ കഴിച്ച് കുറച്ചുസമയം ചെലവിട്ട ശേഷമാണ് സമ്മേളന സ്ഥലത്തേക്ക് പോയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: