തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ മരുന്നില്ലെന്ന് പറഞ്ഞ് പുറത്തേക്ക് മരുന്നെഴുതി ്യൂനല്‍കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആശുപത്രി ഫാര്‍മസിയില്‍ റെയ്ഡ് ്യൂനടത്തി. ഒരു മണിക്കൂര്‍ നീണ്ട്യുപരിശോധ്യൂയില്‍ പരാതിക്കടിസ്ഥാനമായ തെളിവുകളൊന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.
റേഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയില്‍ പരിശോധന്യൂനടത്തിയത്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജ് ജോസ്, എസ്‌ഐ ജോയി, സീനിയര്‍ സിപിഒ ശിവപ്രകാശ്, ഉദ്യോഗസ്ഥരായ കമല്‍ദാസ്, രാധാകൃഷ്ണന്‍, രാകേഷ്, അസി. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിനയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.
















