Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആശങ്കയില്‍ പ്ലസ് വണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 09:19 pm IST
in Thrissur

തൃശൂര്‍: പ്ലസ് വണിന് അപേക്ഷ നല്‍കാനുള്ള അവസാന തിയതി 22 ആണെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിച്ചു. ഓരോ കുട്ടിക്കും അവര്‍ ആഗ്രഹിക്കുന്ന വിഭാഗത്തില്‍ തന്നെ സീറ്റ് ലഭിക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്.

ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 38,134 വിദ്യാര്‍ത്ഥികളില്‍ 37,082 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 1,713 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 97.241 ശതമാനം വിജയം. ഉപജില്ലകളില്‍ 98.19 ശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ഉപജില്ലയ്‌ക്കാണ് ഒന്നാം സ്ഥാനം. രണ്ടാംസ്ഥാനത്ത് തൃശൂര്‍ 97.87 ശതമാനം. ചാവക്കാട് മൂന്നാംസ്ഥാനത്ത് 96.07.

തൃശൂരില്‍ 85 സ്‌കൂളുകളില്‍ നിന്നായി 11,253 പേര്‍ പരീക്ഷയെഴുതി. ഇതില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 11,013 വിദ്യാര്‍ത്ഥികള്‍. 615 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 31 വിദ്യാലയങ്ങള്‍ നൂറുമേനി കൊയ്തു.

ഇരിങ്ങാലക്കുടയില്‍ 85 സ്‌കൂളുകളില്‍ നിന്നായി 11,532 പേര്‍ പരീക്ഷയെഴുതി. 11,323 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 597 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ 37 സ്‌കൂളുകള്‍ക്ക് നൂറുമേനി കൊയ്തു.

ചാവക്കാട് ഉപജില്ലയില്‍ 94 സ്‌കൂളുകളില്‍ നിന്നായി 15,349 പേര്‍ പരീക്ഷയെഴുതി. 14,746 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 501 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ്. 38 സ്‌കൂളുകള്‍ക്ക് നൂറുമേനി.

ജില്ലയില്‍ 204 സ്‌കൂളുകളിലായി മെറിറ്റ്, നോണ്‍ മെറിറ്റ് വിഭാഗങ്ങളില്‍ 38,234 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. എസ്എസ്എല്‍സി വിജയികളെ സംബന്ധിച്ചിടത്തോളം ഇത് അധികമാണെങ്കിലും സിബിഎസ്ഇ, ഐസ്എസ്ഇ പരീക്ഷാഫലം വരുന്നതോടെയാണ് ആശങ്ക ഉയരുന്നത്. ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.

ഇവരില്‍ കേരള സിലബസിലേക്ക് കുട്ടികള്‍ മാറുന്നതോടെ ആഗ്രഹിക്കുന്ന ബാച്ചുകളിലേക്കുള്ള പ്രവേശനം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല, സേ പരീക്ഷയും പുനര്‍മൂല്യനിര്‍ണയവുമെല്ലാം പ്രവേശനത്തെ ബാധിക്കും.

ജില്ലയില്‍ 204 സ്‌കൂളുകളില്‍ 94 എണ്ണം എയ്ഡഡ് മേഖലയിലാണ്. 71 സര്‍ക്കാര്‍ സ്‌കൂളുകളും 36 അണ്‍ എയ്ഡഡ് സ്‌കൂളുകളും. റെസിഡന്‍ഷ്യല്‍, സ്‌പെഷല്‍, ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ഓരോന്ന് വീതവും.

സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി മെറിറ്റ് വിഭാഗത്തില്‍ 25,944 സീറ്റുകളും നോണ്‍ മെറിറ്റ് വിഭാഗത്തില്‍ 12,290 സീറ്റുകളുമാണുള്ളത്.വിഎച്ച്എസ്ഇ വിഭാഗത്തിലായി 36 സ്‌കൂളുകളാണുള്ളത്. ഇവയില്‍ സര്‍ക്കാര്‍ വക 26 എണ്ണമാണ് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.