മാള: തിങ്കളാഴ്ച ഹാക്ക് ചെയ്തപ്പെട്ടകുഴൂര്‍ പഞ്ചായത്തിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ ഇന്ന് പ്രവര്‍ത്തന സജ്ജമായേക്കും. വിദഗ്ധര്‍ എത്തി രണ്ട് ദിവസം കിണഞ്ഞ് പരിശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തന സജ്ജമായത്. പ്രധാനപ്പെട്ട രേഖകളൊന്നും നഷ്ടട്ടെിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അന്നമനട പഞ്ചായത്തിലെ ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സജ്ജമായി.
















