Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്യതാബോധം തന്നെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 08:17 pm IST
in Samskriti

ഭവതുനിശ്ചയദാര്‍ഢ്യാദൂര്‍ദ്ധ്വം ശാസ്ത്രരക്ഷണം

ശാസ്ത്രത്തെ ദുഷിക്കുകയാണോ നാരദഋഷി ചെയ്യുന്നതെന്ന് പതിനൊന്നാം സൂത്രത്തിലെ ഉദാസീനത എന്ന പദത്തില്‍നിന്നും ചിലപ്പോള്‍ സംശയം തോന്നാം. അതിനുള്ള മറുപടികൂടിയാണ് പന്ത്രണ്ടാം സൂത്രം ഭഗവാനുമായി കൂടിച്ചേര്‍ന്ന് അനന്യതാത്വഭാവത്തിലേക്കെത്തുകയെന്നതാണ് ജീവിതലക്ഷ്യം. ആ ലക്ഷ്യപൂര്‍ത്തിക്ക് ഒന്നാം സ്ഥാനം കൊടുത്തശേഷമുള്ള ശാസ്ത്രരക്ഷണമേ ആവശ്യമുള്ളൂവെന്നാണ് ദേവര്‍ഷി നാരദര്‍ ഉദ്ദേശിക്കുന്നതും നിര്‍ദ്ദേശിക്കുന്നതും. അനന്യത എന്ന നിശ്ചയദാര്‍ഢ്യത്തിനുശേഷമുള്ള ശാസ്ത്രരക്ഷണമാണ് ആവശ്യം. അല്ലാതെ ശാസ്ത്രത്തെ ഋഷി തള്ളിക്കളയുന്നില്ല.

ഭഗവത്പ്രാപ്തിക്കുള്ള തീക്ഷ്ണമായ താല്‍പര്യത്തിനിടയില്‍ മറ്റെല്ലാം മറന്നുള്ള സമര്‍പ്പണമാണ്. അതിനാല്‍ വ്യവസ്ഥകള്‍ ബാധകമല്ല. കാരണം സകലകര്‍മങ്ങളും ഭഗവാനിലേക്ക് സമര്‍പ്പിച്ചിരിക്കയാല്‍ കര്‍മഫലമെന്ന ബന്ധനം ബാധകമാകുന്നില്ല. അവര്‍ക്ക് കര്‍മവാസനകള്‍ തന്നെ ഇല്ലാതാകുന്നതിനാല്‍ സല്‍കര്‍മം ദുഷ്‌കര്‍മ്മം എന്ന ഭേദബുദ്ധിയില്ല. വറുത്ത വിത്തുപോലെയാണ് അവരുടെ അവസ്ഥ. അതുവീണ്ടും മുളക്കില്ല. വാസനാബീജം നിശ്ശേഷം നശിക്കുന്നു.

നമ്മുടെ നിയമസംഹിതകളെല്ലാം മനുഷ്യത്വം എന്ന ലക്ഷ്യത്തിലും രാഷ്‌ട്ര സംരക്ഷണമെന്ന കര്‍ത്തവ്യത്തിലും അധിഷ്ഠിതമായാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ നടത്തിപ്പില്‍ എന്തെങ്കിലും തരത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ ചില ഘട്ടത്തില്‍ ആരും ഹര്‍ജി നല്‍കിയില്ലെങ്കിലും കോടതി സ്വമേധയാ ഇടപെട്ട് കേസെടുക്കാറുണ്ട്. അടിസ്ഥാനപരമായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് ഭരണ നടത്തിപ്പുകാരുടെ പ്രവര്‍ത്തനമെങ്കില്‍ കോടതിക്കിടപെടാം. അതുപോലെയാണ് നിയമവ്യവസ്ഥകളും ചിട്ടവട്ടങ്ങളുമെല്ലാം. ഭഗവത് പ്രേമമെന്ന ലക്ഷ്യത്തിനു മുന്നില്‍ മറ്റുചിട്ടകള്‍ക്ക് പ്രാധാന്യമില്ല.

നാറാണത്തു ഭ്രാന്തനെപ്പോലെയുള്ളവരെ വ്യവസ്ഥകളുടെ പേരില്‍ അളക്കാനാവില്ല. അദ്ദേഹം ഉമിനീരിട്ട് പ്രതിഷ്ഠ നടത്തിയാലും അത് തന്ത്രശാസ്ത്രങ്ങള്‍ക്കനുസൃതമാണോ എന്ന് വിലയിരുത്താനാവില്ല. ശ്രീനാരായണഗുരുദേവന്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയപ്പോള്‍ അധികാരത്തെച്ചൊല്ലി ചിലര്‍ തര്‍ക്കമുന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുദേവന്റെ മറുപടികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി അവരുടെ തര്‍ക്കത്തിനുണ്ടായില്ല.

ഋഷഭദേവന്റെ മലമൂത്രാദി വിസര്‍ജ്യവസ്തുക്കള്‍ക്കുപോലും സുഗന്ധമായിരുന്നുവെന്ന് ഭാഗവതത്തില്‍ പറയുന്നു. രേതസ്പര്‍ശം ശവസ്പര്‍ശം എന്നിങ്ങനെയുള്ള അശുദ്ധികളൊന്നും ചാണകത്തിനും ഗോമൂത്രത്തിനും ബാധകമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.