Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഫാസിസ്റ്റ് സിപിഎം ജനപ്രതിനിധികളെ ഇല്ലായ്‌മ ചെയ്യാന്‍ ലക്ഷ്യമിടുന്നു: നാരായണന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:49 pm IST
in Kottayam

കോട്ടയം: ബിജെപിയുടെ ജനപ്രതിനിധികളെ ശാരീരികമായി ഇല്ലായ്‌മ ചെയ്യുവാനാണ് ഫാസിസ്റ്റുകളായ സിപിഎം ലക്ഷ്യമിടുന്നതെന്ന് ബിജെപി മധ്യമേഖലാ അദ്ധ്യക്ഷന്‍ അഡ്വ. എന്‍. കെ. നാരായണന്‍ നമ്പൂതിരി പറഞ്ഞു.

ജനാധിപത്യ ധ്വംസനത്തിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധകൂട്ടായ്‌മ തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ജനപ്രതിനിധികള്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുവാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെയാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്വാതന്ത്ര്യസമരത്തെപ്പോലും പിന്നില്‍നിന്ന് കുത്തിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. അവര്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ പോലും അവകാശമില്ല. ബിജെപിയുടെ പ്രവര്‍ത്തനം സിപിഎമ്മിന്റെ നിലനില്‍പ്പിനെപ്പോലും അപകടത്തിലാക്കുന്നുവെന്ന തിരിച്ചറിവാണ് അവര്‍ ആക്രമത്തിലേക്ക് തിരിയുവാന്‍ കാരണം.

കുമരകത്ത് ജനപ്രതിനിധികളെ സംഘംചേര്‍ന്ന് ആക്രമിച്ച് വധിക്കുവാന്‍ ശ്രമിച്ചതിന്റെ കാരണവും ഇതാണ്. മറ്റാരെയും പ്രവര്‍ത്തിക്കുവാന്‍ സമ്മതിക്കാത്തത് ഫാസിസ്റ്റുകളാണ്. ഇതിന് നേതൃത്വം കൊടുത്തവര്‍ പരസ്യമായി നിരത്തിലൂടെ സഞ്ചരിക്കുന്നു. നടപടിയെടുക്കേണ്ട പോലീസ് കണ്ണടച്ച് അക്രമികളെ പ്രോത്സാഹിപ്പിക്കുന്നു.

സിപിഎം-പോലീസ് അവിഹിത ബന്ധം നാട്ടില്‍ പാട്ടാണ്. ഓരോ അക്രമസംഭവം അരങ്ങേറുമ്പോഴും സിപിഎമ്മിന്റെ ഓരോ കോട്ടകളും തകരുകയാണ്. കേരളത്തില്‍ സിപിഎം നടത്തുന്ന ഓരോ ആക്രമണവും ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ജനാധിപത്യ ധ്വംസനമാണ് കേരളത്തില്‍ നടക്കുന്നത്. ഏകാധിപത്യവും ഫ്യൂഡലിസവും കൊണ്ടുവരാനുള്ള ശ്രമമാണ് സിപിഎമ്മിനുള്ളത്. ഇവരെ പ്രബുദ്ധരായ കേരളജനത ആട്ടിപ്പായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, സെക്രട്ടറിമാരായ സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ്, സംസ്ഥാന സമിതിയംഗങ്ങളായ ടി.എന്‍.ഹരികുമാര്‍, കൃഷ്ണകുമാര്‍ ചങ്ങനാശേരി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, , ബിഎംഎസ് ജില്ലാ പ്രസിഡന്റ് എന്‍.നളിനാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.