തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം 2016 – 17 ലെ മികച്ച സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും യൂണിറ്റുകള്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമുള്ള സംസ്ഥാനജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സംസ്ഥാനതല മികച്ച പ്രോഗ്രാം ഓഫീസര്‍ & യൂണിറ്റ്: അബ്ദുള്‍ ഗഫൂര്‍.കെ(ഗവ.എച്ച്എസ്എസ് മുത്തേടത്ത്, മലപ്പുറം), മേഖലാതല മികച്ച പ്രോഗ്രാം ഓഫീസര്‍ & യൂണിറ്റ്: എസ്.വിമല്‍കുമാര്‍ (ആര്‍വിഎസ്എം എച്ച്എസ്എസ് പ്രയാര്‍, ആലപ്പുഴ), ബൈജു പി.റ്റി (ഗവ.എച്ച്എസ്എസ് കോട്ടൂര്‍, മലപ്പുറം), സംസ്ഥാനതല മികച്ച വോളണ്ടിയര്‍മാര്‍: അന്‍ഷിദ്.യു (ജിഎച്ച്എസ്എസ് മുത്തേടത്ത്, മുത്തേടം, മലപ്പുറം), ഷിന്‍ലേ ഷിനാസ്.പി.ഐ (ജിഎച്ച്എസ്എസ് ചേര്‍പ്പ,് തൃശൂര്‍), സ്വാതി (ജിഎച്ച്എസ്എസ് ചേര്‍പ്പ്, തൃശ്ശൂര്‍), ഷഹിന്‍ഷാ അബ്ദുറഹ്മാന്‍, (എകെഎം എച്ച്എസ്എസ് കോട്ടുര്‍, മലപ്പുറം), ഗാഥ കെ.(എകെഎം എച്ച്എസ്എസ് കോട്ടൂര്‍, മലപ്പുറം), ലിയാക്കത്ത് അലി എ (ആര്‍വിഎസ്എം എച്ച്എസ്എസ് പ്രയാര്‍, ആലപ്പുഴ), നന്ദന മോഹന്‍ (ജിജി എച്ച്എസ്എസ് കൊടുങ്ങല്ലൂര്‍, തൃശൂര്‍), ശ്രുതി ആര്‍. രാജ്, (സിപി എച്ച്എസ്എസ് കുറ്റിക്കാട്, കടയ്‌ക്കല്‍, കൊല്ലം).
















