Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൃഷിക്കാരനെത്തി; ഇനി കച്ചവടം ഓൺലൈനിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 11:34 pm IST
in Agriculture

കാര്‍ഷിക വിപണനത്തിന് ചന്തകളും, കടമുറികളും വേണമെന്ന സങ്കല്‍പ്പത്തിന് കേരളത്തില്‍ തിരുത്തപ്പെടുന്നു. കാര്‍ഷിക കച്ചവടം ഓണ്‍ലൈനില്‍ നടത്താനായി കൃഷിക്കാരന്‍ എന്ന വെബ്‌സെറ്റ് തുടക്കമിട്ടിരിക്കുകയാണ്.www.krishikkaran.com വെബ്‌സൈറ്റാണ് കര്‍ഷകര്‍ക്കായുള്ള വിപണിയൊരുക്കുന്നത്. പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ തൊട്ട് കാര്‍ഷിക ഉപകരണങ്ങള്‍ വരെ ഓണ്‍ലൈന്‍ വഴി ലഭിക്കും.

പണം കൊടുത്തുള്ള കച്ചവടത്തിന് പുറമേ പഴയ ബാര്‍ട്ടര്‍ സിസ്റ്റം (കൈമാറ്റ കച്ചവടം) വഴിയും സാധനങ്ങള്‍ വാങ്ങാം. ഇടനിലക്കാരുടെ ചൂഷണമില്ലാതെ വില്‍പ്പന നടത്താം എന്നതാണ് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ദമ്പതികളായ അജി ജോസഫ്, രശ്മി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് സംരംഭത്തിന് തുടക്കമിട്ടത്. ഇവരുടെ കൊച്ചി പാലാരിവട്ടത്തുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ട്രെയോക്കോഡ്‌സ് ടെക്‌നോളജീസിലെ 13 അംഗ ജീവനക്കാരുടെ പിന്തുണയിലാണ് കൃഷിക്കാരന്‍ പിറന്നത്. നിലവില്‍ 12,886 അംഗങ്ങളാണ് സെറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കച്ചവടം നടത്തിയിട്ടുള്ളത്. ഇതിനോടകം 20,000 ഓളം ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഡയറക്ടറായ അജി പറയുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച അജിക്ക് ചൂഷണമില്ലാതെ, കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്ന ഒരു സംരംഭം തുടങ്ങണമെന്ന ആശയമാണ് കൃഷിക്കാരനിലേക്ക് നയിച്ചത്. സൗജന്യ സേവനമാണ് സെറ്റ് നല്‍കുന്നത്.

മുട്ട, തേന്‍, കൂവപ്പൊടി, പുളി, കാന്താരി, പാല്‍ ഉല്‍പ്പനങ്ങള്‍ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിനൊപ്പം വിവാഹത്തിനുള്ള പച്ചക്കറികള്‍ക്കും ഡിമാന്റുണ്ട്. കേരളത്തില്‍ എവിടെയുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം ഉല്‍പ്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ഉല്‍പ്പനത്തിന്റെ പേരും, ചിത്രവും, അളവും, പ്രതീക്ഷിക്കുന്ന വിലയും രേഖപ്പെടുത്താന്‍ അവസരമുണ്ട്. താല്പര്യമുള്ള ഉപഭോക്താക്കള്‍ ഉല്‍പ്പാദകരുമായി നേരിട്ട് ബന്ധപ്പെട്ടാണ് കച്ചവടം ഉറപ്പിക്കുന്നത്.

വില്‍കുന്നയാള്‍ക്ക് സാധനങ്ങള്‍ കോറിയര്‍ വഴിയോ, നേരിട്ടോ എത്തിച്ച് കൊടുക്കാം. പ്രദേശത്തിന്റെ റൂട്ട് മാപ്പ് ഉള്‍പ്പടെയുള്ളവ സെറ്റില്‍ നിന്നും ലഭിക്കും. ദുബായിലെ ഒരു പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് കൃഷിക്കാരനില്‍ നിന്നും ഉല്‍പ്പനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഒമാനിലും ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പം വരുന്ന തിരുവോണ ദിനത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പതിപ്പും പുറത്തിറക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.