Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അണഞ്ഞു പോയത് ‘അമല’ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 08:05 pm IST
in Thrissur

തൃശൂര്‍: രാഷ്‌ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ച പ്രഥമ വൈദികന്‍ എന്ന നിലയില്‍ മാത്രമല്ല; സ്വജീവിതം കൊണ്ട് സമൂഹത്തിന് സന്ദേശം നല്‍കിയ മനുഷ്യസ്‌നേഹി എന്ന നിലയിലാണ് കഴിഞ്ഞദിവസം അന്തരിച്ച ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ ഓര്‍മ്മിക്കപ്പെടുക. ആദ്യത്തെ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ തൃശൂരിലെ അമല മെഡിക്കല്‍ കോളജ് അദ്ദേഹത്തിന്റെ നിത്യസ്മാരകമായി നിലനില്‍ക്കുന്നു.

ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (വനിത) കോളജ്, ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍, ഭാരതമാതാ സ്‌കൂള്‍, ഇരിങ്ങാലക്കുട ആര്‍ട്‌സ് കേരള, കാത്തലിക് സെന്റര്‍, ദീപ്തി കള്‍ചറല്‍ സെന്റര്‍, കുരിയച്ചിറ ഗലീലി, ചേതന സംഗീത നാടക സ്‌കൂള്‍ തുടങ്ങി സ്ഥാപനങ്ങള്‍ക്കു പുറമേ ക്രിസ്ത്യന്‍ കോളജുകള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് എന്നിവയും അദ്ദേഹം സ്ഥാപിച്ചു.

ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സ്‌നേഹഭവന്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു പരിശീലനം നല്‍കുന്ന പ്രതീക്ഷ ഭവന്‍ എന്നിവയുടെ സ്ഥാപകനും ഫാ. ഗബ്രിയേലാണ്.

തൃശൂര്‍ മിണാലൂര്‍ ചിറമ്മല്‍ പെരിങ്ങോട്ടുകാരന്‍ പാവു-കുഞ്ഞില ദമ്പതികളുടെ മകനായി 1914 ഡിസംബര്‍ അഞ്ചിനായിരുന്നു ഗ്രാബിയേലച്ചന്റെ ജനനം. 1942 ല്‍ മെയ് 30 ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ ജയിംസ് കാളാശ്ശേരിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. വൈദികനായപ്പോള്‍ ആന്റണി എന്ന പേരിനു പകരം ഗബ്രിയേല്‍ എന്ന പേരു സ്വീകരിച്ചു.

1949 ല്‍ ചെന്നൈ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിഎസ്‌സി ഓണേഴ്‌സ് ബിരുദം നേടിയ ശേഷം തേവര എസ്എച്ച് കോളേജില്‍ സുവോളജി വകുപ്പ് മേധാവിയായി. 1956 മുതല്‍ 75 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്നു.

1975 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം 78 ലാണ് അമല കാന്‍സര്‍ ആശുപത്രിക്ക് തുടക്കം കുറിച്ചത്. അമല മെഡിക്കല്‍ കോളജിനെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികില്‍സകളുടെ സംഗമസ്ഥാനമാക്കി മാറ്റിയത് ഫാ. ഗബ്രിയേലിന്റെ നിശ്ചയദാര്‍ഡ്യമാണ്.

1952ല്‍ സുവോളജി വകുപ്പുമേധാവിയായിരിക്കെ കപ്പല്‍ത്തടി തുരക്കുന്ന അപൂര്‍വ ഇനം പുഴുവിനെ കണ്ടെത്തിയത് ഫാ. ഗബ്രിയേലും വിദ്യാര്‍ഥികളും ചേര്‍ന്നാണ്. ഫാ. ഗബ്രിയേലിനോടുള്ള ആദരവായി ശാസ്ത്രലോകം ഈ പുഴുവിന്റെ ശാസ്ത്രീയ നാമം ബാങ്കിയ ഗബ്രിയേലി എന്ന് സ്വീകരിച്ചു.

പുലര്‍ച്ചെ നാലിന് ഉണരുകയും രാത്രി 9.30ന് ഉറക്കം തുടങ്ങുന്നതുമായിരുന്നു ഫാ. ഗബ്രിയേല്‍ ചിറമ്മലിന്റെ ദിനചര്യ. ഈ രിതിയില്‍ 67 വര്‍ഷം പ്രമേഹമെന്ന രോഗത്തെ അതിജീവിച്ചയാള്‍ എന്ന അദ്ഭുതമാവുന്നതും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.