കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രം ബണ്ടി ചോര്‍ ഈ മാസം 11 ന് പ്രദര്‍ശനത്തിനെത്തും. ഷെബി ചൗഗത്തിന്റെ കഥ അടിസ്ഥാനമാക്കി പുതുമുഖ സംവിധായകന് മാത്യൂസ് എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബണ്ടി ചോറിനെ അവതരിപ്പിക്കുന്നത് പുതുമുഖ താരം നിക്സണ് സി. ജോര്‍ജ്ജാണ്. ശ്രീജിത് വിജയ്, പ്രവീണ്‍ പ്രേം, കൃഷ്ണ, റുഖിയ, തെസ്നി ഖാന്, ശ്രീലത, അജയ് നടരാജ് തുടങ്ങിയവരും അഭിനയിക്കുന്നു. ഹാപ്പി ആന്റ് റൂബി സിനെമാസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: