പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന 3ഡി ചിത്രമാണ് മാന്ത്രിക താക്കോല്‍. ദിലീപാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ.വിഘ്നേഷ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ രൂപഭാവത്തിലാണ് ദിലീപ് മാന്ത്രിക താക്കോലില്‍ പ്രത്യക്ഷപ്പെടുക.
അനില്‍ മുഖത്തലയാണ് കഥ രചിച്ചിരിക്കുന്നത്. ന്യൂ ടി.വി വിഷ്വല്‍ സൊലൂഷന്റെ ബാനറില്‍ സനല്‍ തോട്ടം ആണ് മാന്ത്രിക താക്കോല്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: