വിനീത് ശ്രീനിവാസന് അനുജന് ധ്യാന്‍ ശ്രീനിവവാസനെ നായകനാക്കി സംവിധാനം ചെയ്ത തിരയുടെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്മാന് നാകനാകും.
മൂന്ന് ഭാഗങ്ങളുള്ള ചിത്രമായിരിക്കും തിരയെന്ന് വിനീത് ആദ്യം തന്നെ പറഞ്ഞിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള ആദ്യ ചിത്രം ബോക്സ് ഓഫിസില്‍ വന്‍ വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: