Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അക്രമങ്ങളെ ഗൗരവത്തോടെ കാണുന്നു: എന്‍. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:15 pm IST
inKottayam

ഗാന്ധിനഗര്‍: കുമരകത്ത് പഞ്ചായത്തുകമ്മറ്റി അംഗങ്ങളായ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന വധശ്രമം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്ന നാള്‍ മുതല്‍ കോട്ടയത്തെ കലാപഭൂമിയാക്കുവാനുള്ള ശ്രമം തുടരുകയാണ് സിപിഎം. ഇവര്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്നത് കോട്ടയത്തെ പോലീസാണ്. മുന്‍പ് പല പ്രാവശ്യം കുമരകത്ത് അക്രമം നടന്നപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് മിഥുന്‍ എന്ന അമ്പിളിയാണ്. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ ബിജെപി കൊണ്ടുവന്നിട്ടുള്ളതാണ്. എന്നാല്‍ നിയമം നടപ്പാക്കേണ്ടവര്‍ നിയമലംഘനത്തിനു കൂട്ടു നില്‍ക്കുകയാണിവിടെ. അയ്‌മനത്ത് എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ വീടാക്രമിച്ചപ്പോഴും നാടന്‍ ബോംബെറിഞ്ഞപ്പോഴും പോലീസ് നോക്കിനില്‍ക്കുകയായിരുന്നു.

ഇടതുഭരണത്തില്‍ ജില്ലയില്‍ ക്രമസമാധനനില പാടെ തകര്‍ന്നിരിക്കുകയാണ്. ഭയത്തോടെയല്ലാതെ സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെ. എവിടെയും ഏകപക്ഷീയമായ ആക്രമണമാണു നടക്കുന്നത്. ജനജീവിതം ദുഃസഹമായിരിക്കുന്നുവെന്നും ഇതിനെതിരെ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ച് ബിജെപി ജനാധിപത്യപരമായി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് അംഗവും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പി.കെ.സേതു , ജയകുമാര്‍ എന്നിവരെ മാരകമായിട്ടാണ് ആക്രമിച്ചത്. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ അമ്പിളിയുടെ നേതൃത്വത്തില്‍ മുഖം മൂടി ധരിച്ച 20 അംഗസംഘമാണ് ആക്രമിച്ചതെന്നും ഹരി പറഞ്ഞു. സേതുവിന്റെ ഒരുകാലും ഒരു കൈയ്യും ഒടിഞ്ഞു.ശരീരമാസകലം പരിക്കുണ്ട്. ജയകുമാറിനും ശരീരം മുഴുവന്‍ മുറിവുകളുണ്ട്. ഏതാനും ദിവസം മുമ്പ് സേതുവിന്റെ വീട്ടില്‍ കയറി അക്രമി സംഘം ഭീഷിണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ജില്ലാ പോലീസ് ചീഫിനെ ധരിപ്പിച്ചിരുന്നതായും ഹരി പറഞ്ഞു.

പത്ര സമ്മേളനത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ജി.സജീവ്, ബിജെപി ജില്ലാ സെക്രട്ടറി കെ.പി.ഭുവനേശ്വന്‍, കോട്ടയം മണ്ഡലം പ്രസിഡന്റ് ബിനു ആര്‍.വാര്യര്‍ എന്നിവര്‍ പങ്കെടുത്തു. അക്രമത്തില്‍ പരിക്കേറ്റവരെ ജില്ലാ പ്രസിഡന്റ് എന്‍. ഹരി സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറിമാരായ സിഎന്‍. സുഭാഷ്, കെ.പി. ഭുവനേശ്, ആര്‍എസ്എസ് നേതാക്കളായ ഹരികുമാര്‍, മനു, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയകുമാര്‍, സെക്രട്ടറി ആന്റണി അറയില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, സെക്രട്ടറി ലാല്‍കൃഷ്ണ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

പുതിയ വാര്‍ത്തകള്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.