Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസിയുടെ ശേഖരത്തില്‍ ക്രിസ്റ്റ്യാനൊയില്ല, ഇംഗ്ലണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:52 pm IST
in Sports

ബാഴ്‌സലോണ: ലയണല്‍ മെസിക്ക് ക്രിസ്റ്റ്യാനൊയോടും, അര്‍ജന്റീനക്കാര്‍ക്ക് ഇംഗ്ലണ്ടിനോടുമുള്ള പോര് പ്രസിദ്ധം. ആദ്യത്തേതിനു പിന്നില്‍ കളത്തിലെ വൈരാഗ്യം, രണ്ടാമത്തേത് രാഷ്‌ട്രീയം. ലയണല്‍ മെസിയുടെ ഒരു കൗതുകം കണ്ടാല്‍ അതില്‍ കാര്യമുണ്ടെന്നു തോന്നും.

പതിമൂന്ന് വര്‍ഷം നീണ്ട കളി ജീവിതത്തിനിടെ ലഭിച്ച സഹതാരങ്ങളുടെ ജേഴ്‌സികളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയില്ല, ഇംഗ്ലീഷ് താരങ്ങളും. കഴിഞ്ഞ ദിവസം മെസി തന്നെയാണ് ഈ വസ്ത്രശേഖരത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ബാഴ്‌സലോണയിലും അര്‍ജന്റീന ടീമിലും ഒപ്പം കളിച്ചവരുടെയും എതിരാളികളുടെയും വസ്ത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ക്രിസ്റ്റ്യാനൊയ്‌ക്കെതിരെയും ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെയും പലവട്ടം മെസി ബൂട്ടണിഞ്ഞുവെങ്കിലും അതു സൂക്ഷിച്ചില്ലെന്നു ചുരുക്കം.

ക്രിസ്റ്റ്യാനൊയോട് താരതമ്യപ്പെടുത്തിയാണ് മെസിയെ എപ്പോഴും അവതരിപ്പിക്കാറുള്ളത്. ശത്രുതയില്ലെന്ന് പരസ്യമായി പറയുന്നെങ്കിലും ചെറിയ അസ്വസ്ഥതകളുണ്ടെന്ന് വ്യക്തം. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള രാഷ്‌ട്രീയ കാരണങ്ങള്‍ ഇംഗ്ലീഷ് താരങ്ങളെ വിലക്കി. ഇവര്‍ തമ്മിലുള്ള രാജ്യാന്തര ഫുട്‌ബോള്‍ പോരാട്ടം കളിക്കാരിലും ആരാധകരിലും ആവേശം അതിരു തകര്‍ക്കാറുമുണ്ട്.

തിയറി ഹെന്റി, റൗള്‍, ഇകര്‍ കസിയസ്, ഫ്രാന്‍സിസ്‌കോ ടോട്ടി, പാവെല്‍ നെദ്‌വെദ്, ഫിലിപ്പ് ലാം, സെര്‍ജിയൊ അഗ്വെയ്‌റൊ, യായ ടുറെ തുടങ്ങി റയല്‍ സോസിഡാഡിന്റെ സാബി പ്രീറ്റൊ, ഖത്തര്‍ ടീം ലെഖ്‌വിയയുടെ യൂസഫ് അല്‍ അറബി എന്നിവരുടെ വസ്ത്രങ്ങള്‍ കൂട്ടത്തിലുണ്ട്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, അര്‍ജന്റീന, ഉറുഗ്വെ, മെക്‌സിക്കൊ, ഐവറികോസ്റ്റ്, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, ബ്രസീല്‍, ഗ്വിനിയ, മൊറോക്കൊ, ചെക്ക് റിപ്പബ്ലിക്ക്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും പെടും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പുതിയ വാര്‍ത്തകള്‍

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.