Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നരെയ്‌ന് വേഗമേറിയ അര്‍ധശതകം; കൊല്‍ക്കത്ത പ്ലേ ഓഫില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 09:57 pm IST
inSports

ബെംഗ്‌ളുരു: ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെ വേഗമേറിയ അര്‍ധ സെഞ്ചുറിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ചു. പത്താം സീസണില്‍ തകര്‍ന്നടിയുന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ പത്താം തോല്‍വിയാണിത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ആറിന് 158 റണ്‍സിന് മറുപടിയായി കൊല്‍ക്കത്ത 15.1 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 159 റണ്‍സ് നേടി .

സുനില്‍ നരെയ്‌ന്റെയും ഇതര ഓപ്പണറായ ക്രിസ് ലിന്നിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് കൊല്‍ക്കത്തയ്‌ക്ക്് അനായാസ വിജയം നേടിക്കൊടുത്തത്.നരെയ്ന്‍ 15 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി .ഇതിന് മുമ്പ് കൊല്‍ക്കത്തയുടെ തന്നെ യൂസഫ് പഠാനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 15 പന്തില്‍ അമ്പത് റണ്‍സ് നേടി റെക്കോര്‍ഡിട്ടത്. സുനില്‍ നരെയ്‌നാണ് കളിയിലെ കേമന്‍.

അടിച്ചുതകര്‍ത്ത നരെയ്‌നും ലിന്നും ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് നേടി. 17 പന്തില്‍ നാലു സിക്‌സറും ആറു ഫോറുമുള്‍പ്പെടെ 54 റണ്‍സ് എടുത്ത നരെയ്ന്‍ ചൗധരിക്ക് മുന്നില്‍ കീഴടങ്ങി. ലിന്നും അര്‍ധ സെഞ്ചുറി കുറിച്ചാണ് ക്രീസ് വിട്ടത്. 22 പന്തില്‍ അഞ്ചുഫോറും നാലു സിക്‌സറും പൊക്കി 50 റണ്‍സ് കുറിച്ചു.ഗ്രാന്‍ഡ്‌ഹോം 31 റണ്‍സിനും ഗംഭീര്‍ 14 റണ്‍സിനും പുറത്തായി.

ബാറ്റിംഗിനയക്കപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഹീഡ്് പുറത്താകാതെ നേടിയ 75 റണ്‍സിന്റെ പിന്‍ബലത്തിലാണ് 20 ഓവറില്‍ ആറു വിക്കറ്റിന് 158 റണ്‍സ് എടുത്തത്.ഹീഡ്

47 പന്തില്‍ അഞ്ചു സിക്‌സറും മൂന്ന് ഫോറും അടിച്ചു. ഓപ്പണര്‍ മന്‍ദീപ് സിംഗും പൊരുതിക്കളിച്ചു. 43 പന്തില്‍ മന്‍ദീപ് നാലു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 52 റണ്‍സ് എടുത്തു.

ഓപ്പണര്‍ ഗെയ്്ല്‍ പൂജ്യത്തിന് പുറത്തായി. നായകന്‍ കോഹ്‌ലിക്കും തിളങ്ങാനായില്ല. ഉമേഷ് യാദവിന് മുന്നില്‍ അഞ്ചു റണ്‍സിന് കീഴടങ്ങി. കൊല്‍ക്കത്തയുടെ ഉമേഷ് യാദവ് നാല് ഓവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു
Kerala

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

Kerala

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

പുതിയ വാര്‍ത്തകള്‍

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.