Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലും ബാഴ്‌സയും മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 09:50 pm IST
in Sports

ബാഴ്‌സലോണ: ഗ്രനേഡയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ് ലാ ലീഗില്‍ കിരീടത്തോടടുക്കുകയാണ്. ഈ വിജയത്തോടെ അവര്‍ 84 പോയിന്റോടെ ബാഴ്‌സലോണയ്‌ക്ക് ഒപ്പമെത്തി. ബാഴ്‌സലോണ ഇന്നലെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് വിയ്യാറയലിനെ തോല്‍പ്പിച്ചു.

പോയിന്റു നിലയില്‍ ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്‌സലോണയാണ് മുന്നില്‍. എന്നാല്‍ റയലിന ് ബാഴ്‌സയേക്കാള്‍ ഒരുമത്സരം കൂടി കൂടതലുണ്ട്. അവസാനത്തെ മൂന്ന്് മത്സരങ്ങളില്‍ ഏഴു പോയിന്റു നേടിയാല്‍ 2012 നു ശേഷം ഇതാദ്യമായി റയലിന് ലാ ലീഗ് കിരീടം തലയിലേറ്റാം.

ഇരട്ട ഗോളുകള്‍ നേടി അല്‍വാരോ മോറോട്ടയും ജെയിംസ് റോഡ്രിഗ്‌സുമാണ് റയലിന് ഗ്രനേഡക്കെതിരേ വിജയമൊരുക്കിയത്്.

മൂന്നാം മിനിറ്റില്‍ തന്നെ ജെയിംസ് റയലിനെ മുന്നിലെത്തിച്ചു. പതിനൊന്നാം മിനിറ്റില്‍ ജെയിംസ് വീണ്ടു സ്‌കോര്‍ ചെയ്തു. പിന്നീട് അല്‍വാരോ മോറോട്ടയുടെ ഊഴമായിരുന്നു. 30, 35 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ടീമിന്റെ ലീഡ് 4-0 ആയി ഉയര്‍ത്തി.

ആദ്യപകുതിയിലാണ് നാലു ഗോളുകളും വീണത്. രണ്ടാംപകുതി ഗോള്‍ ഒഴിഞ്ഞു നിന്നു.

ബാഴ്‌സയുടെ മുന്നേറ്റ നിരക്കാരായ ലയണല്‍ മെസിയും ലൂയിസ് സുവാരസും നെയ്‌മറും വിയ്യാറയലിനെതിരേ ഗോള്‍ നേടി. ഈ സീസണിലെ ഏറ്റവും വമ്പന്‍ പരാജയമാണ് വിയ്യാറയല്‍ ബാഴ്‌സയില്‍ നിന്ന് ഏറ്റുവാങ്ങിയത്.

നെയ്‌മറാണ് സ്‌കോറിംഗ് തുടങ്ങിയത്്.21-ാം മിനിറ്റില്‍ മെസിയുടെ പാസ് മുതലാക്കി നെയ്‌മര്‍ വിയ്യാറയലിന്റെ പോസ്റ്റിലേയ്‌ക്ക് നിറയൊഴിച്ചു.

ഏറെതാമസിയാതെ സിഡറിക് ബകാംമ്പു വിയ്യാറയലിനെ സമനില നേടിക്കൊടുത്തു. ബാഴയുടെ പ്രതിരോധനിരയൊരുക്കിയ ഓഫ്‌സൈഡ് കെണി തകര്‍ത്താണ് സിഡ്‌റിക്ക് ഗോള്‍ നേടിയത്്. ഗോള്‍ വീണതോടെ പതറിയ ബാഴ്‌സ വൈകാതെ തന്നെ ലീഡ് നേടി. ലയണല്‍ മെസിയുടെ നീക്കമാണ് ഗോളില്‍ കലാശിച്ചത്.

അറുപത്തിയൊന്‍പതാം മിനിറ്റില്‍ സുവാരസ്് ശക്തമായ ഷോട്ടിലൂടെ ഗോള്‍ നേടി.കളിയാവാസിക്കാന്‍ എട്ടു മിനിറ്റുളളപ്പോള്‍ മെസി പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മടക്കമില്ലാത്ത ഒരുഗോളിന് ഐബാറിനെ തോല്‍പ്പിച്ചു. സുവാള്‍ നിഗൂസാണ് ഗോള്‍ നേടിയത്. സ്പോര്‍ട്ടിംഗ് ജിയോണ്‍ എതിരില്ലാത്ത ഒരു ഗോളിന് ലാസ് പാമസിനെ പരാജയപ്പെടുത്തി.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.