Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഉനദ്ഘട്ടിന്റെ ഹാട്രിക്കില്‍ ഹൈദരാബാദ് വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 10:04 pm IST
in Sports

ഹൈദരാബാദ്: ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ചുവിക്കറ്റ് കൊയ്‌തെടുത്ത് ജയ്‌ദേവ് ഉനദ്ഘട്ട് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വിജയമൊരുക്കി. ഐപിഎല്ലിലെ ആവേശഭരിതമായ പോരാട്ടത്തില്‍ അവര്‍ നിലവിലുളള ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പന്ത്രണ്ട് റണ്‍സിന് തോല്‍പ്പിച്ചു. ഈവിജയത്തോടെ 16 പോയിന്റുമായി പൂനെ രണ്ടാം സ്ഥാനത്തെത്തി. പൂനെ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 148 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി ഒമ്പതു വിക്കറ്റിന് 136 റണ്‍സിലൊതുങ്ങി.

അവസാന ഓവറിലെ 2,3,4 പന്തുകളില്‍ ബിപുല്‍ ശര്‍മ(8), റാഷിദ് ഖാന്‍(3), ഭുവനേശ്വര്‍ കുമാര്‍ (0) എന്നിവരെ പുറത്താക്കിയാണ് ഉനദ്ഘട്ട് ഹാട്രിക്ക് തികച്ചത്. ഈ സീസണിലെ മൂന്നാമത്തെ ഹാട്രിക്കാണിത്. സാമുവല്‍ ബദ്രി, ആന്‍ഡ്രൂ ടൈ എന്നിവരാണ് ഹാട്രിക്ക് കുറിച്ച മറ്റ് ബൗര്‍മാര്‍.

നാല് ഓവറില്‍ മുപ്പതു റണ്‍സിന് അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ ഉനദ്ഘട്ടാണ് കളിയിലെ കേമന്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പൂനെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് (39), ക്യാപ്റ്റന്‍ സ്മിത്ത് (34) ധോണി (31) എന്നിവരുടെ മികവിലാണ് 148 റണ്‍സ് എടുത്തത്.

പൂനെയുടെ തുടക്കം തകര്‍ന്നു. ഓപ്പണര്‍ ത്രിപാഠി ഒരുറണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ സ്മിത്തും രഹാനെയും പിടിച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇവര്‍ 33 റണ്‍സ് കൂട്ടിചേര്‍ത്തു.പിന്നീടെത്തിയ സ്‌റ്റോക്‌സ് അടിച്ചു തകര്‍ത്തു. 25 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും പൊക്കി 39 റണ്‍സോടെ ടോപ്പ് സ്‌കോററായി. മൂന്നാം വിക്കറ്റില്‍ ഇവര്‍ അറുപതു റണ്‍സ് അടിച്ചെടുത്തു. പിന്നീടെത്തയ ധോണിയും പൊരുതിയതോടെയാണ് സ്‌കോര്‍ 148 റണ്‍സിലെത്തിയത്. ധോണി 21 പന്തില്‍ രണ്ടു ഫോറും രണ്ട് സിക്‌സറും അടിച്ചു.

ഹൈദരാബാദിനു വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ നാല് ഓവറില്‍ 29 റണ്‍സിന് നാലു വിക്കറ്റെടുത്തു.

ചെറിയവിജയലക്ഷ്യത്തിനായി മറുപടി പറഞ്ഞ ഹൈദരാബാദിന്റെ തുടക്കം മോശമായില്ല. വാര്‍ണറും ധവാനും ആദ്യ വിക്കറ്റില്‍ 25 റണ്‍സ് അടിച്ചെടുത്തു. ധവാനു (19) പിറകെ വില്ല്യംസണും (4) പുറത്തായി. തുടര്‍ന്നെത്തിയ യുവരാജ് വാര്‍ണര്‍ക്കൊപ്പം പിടിച്ചു നിന്ന് സ്‌കോര്‍ ഉയര്‍ത്തി. വാര്‍ണറും (40) യുവരാജും (47) പുറത്തായതൊടെ ഹൈദരാബാദിന്റെ പ്രതീക്ഷ തകര്‍ന്നു. വാലറ്റനിര പൂനെയുടെ ജയ്ദേവ് ഉനദ്ഘട്ടിന് മുന്നില്‍ തകര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.