ബാലുശ്ശേരി: വട്ടോളി പുല്ലങ്ങോട്ട് കവലയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരം കഴിഞ്ഞ മെയ് 1ന് നശിപ്പിക്കപ്പെട്ടത്തിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. അതിനിടെ സ്ഥലത്തെ സിപിഎം നേതാക്കള്‍ വാര്‍ഡ്മെമ്പറുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകനായ അശോകന് ഇലമ്പിലാട്ട്, ചളുക്കില്‍ അഭിജിത്ത് എന്നിവരുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. സംഘര്‍ഷബാധിത സ്ഥലം ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ചോയിമാസ്റ്റര്‍, സദാനന്ദന്, ആര്.എം. കുമാരന്, പ്രകാശന്, ഷിജി മങ്ങാട് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: