Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സൗഹൃദം വിളക്കിചേര്‍ത്ത് തലമുറകള്‍ക്ക് വഴികാട്ടിയ ഗുരുക്കന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 11:25 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടെങ്കിലും ഇവര്‍ക്കിനി വിരസതയെ അകറ്റിനിര്‍ത്തം. തലമുറകള്‍ക്ക് അറിവിന്റെ പാഠം ചൊല്ലിക്കൊടുത്ത ഈ പഴയ ഗുരുനാഥന്മാര്‍ വാര്‍ദ്ധക്യം മറന്ന് അറ്റുപോയ സുഹൃത് ബന്ധം വിളക്കിചേര്‍ക്കുകയാണ്. ഒരുമിച്ച് കൂടിയപ്പോള്‍ ഇവരുടെ സൗഹൃദത്തിന് ഇന്നും പഴയ യുവത്വവും പ്രസരിപ്പും.

തിരുമല എബ്രഹാം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ച അദ്ധ്യാപകരുടേതാണ് വാര്‍ദ്ധക്യത്തിലെ ഈ ചങ്ങാതിക്കൂട്ടം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മുപ്പത് അദ്ധ്യാപകരാണ് ഇപ്പോള്‍ കൂട്ടായ്‌മയിലുള്ളത്. ഒരു സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്തവര്‍ വിരമിച്ചു കഴിഞ്ഞും ഒരുമിച്ചുകൂടുന്നുവെന്ന അപൂര്‍വതയാണ് ഈ ഗുരുക്കന്മാര്‍ പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്നത്. 1984 ല്‍ വിരമിച്ച സുകുമാരന്‍ നായര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച പത്മ മേബിള്‍ വരെ ഈ ചങ്ങാതികൂട്ടത്തില്‍ അംഗങ്ങളാണ്. തങ്ങള്‍ അക്ഷര വെളിച്ചം പകര്‍ന്ന കുട്ടികള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുണ്ടാക്കി ചങ്ങാത്തം കാത്തുസൂക്ഷിക്കുന്നത് കണ്ടപ്പോള്‍ അത്തരമൊരു ഒരുമിക്കല്‍ വേണമെന്ന് ഇവരും ആഗ്രഹിച്ചു. കൂട്ടായ്‌മക്ക് പത്മ മേബിള്‍ മുന്‍കൈയെടുത്തു.

പ്രായം മറന്ന മനസുമായി ഒപ്പം ജോലി ചെയ്തിരുന്ന സുശീലന്‍ നായരുടെ പേയാട് കുണ്ടമണ്‍കടവിലുള്ള വസതിയില്‍ മെയ് 1ന് അവര്‍ ഒത്തുകൂടി. കഥകള്‍ പറഞ്ഞ്, ഓര്‍മ്മകള്‍ പങ്കുവച്ച ശേഷം ഒടുവില്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ സദ്യയും കഴിച്ചായിരുന്നു മടക്കം. മുന്‍പ് മാസം തോറും പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയില്‍ എത്തുമ്പോള്‍ പലരും സൗഹൃദം പുതുക്കിയിരുന്നു. പെന്‍ഷന്‍ ബാങ്കു വഴിയാക്കിയപ്പോള്‍ അതും മുറിഞ്ഞു. അറ്റുപോയ ആ സ്‌നേഹക്കണ്ണി കൂട്ടായ്‌മയിലൂടെ വിളക്കി ചേര്‍ക്കുകയാണിവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.