Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാടിന്റെ മക്കള്‍ക്ക് കണ്ണീര്‍ക്കുടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:31 pm IST
in Idukki

 

കട്ടപ്പന: പെരിഞ്ചാംകുട്ടി പ്ലാന്റേഷനിലെ വനവാസികള്‍ ദുരിതത്തില്‍. ചിന്നക്കനാലില്‍ നിന്നും കാട്ടാനയെ ഭയന്ന് വീട് ഉപേക്ഷിച്ച് എത്തിയവരാണ് പെരിഞ്ചാംകുട്ടിയിലെ വനവാസികള്‍. 2003ല്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയ ചിന്നക്കനാല്‍ സിങ്കുകണ്ടം മുന്നൂറ്റിയൊന്നു കോളനി ഭാഗങ്ങളില്‍ നിന്നുള്ള വനവാസികളാണ് പെരിഞ്ചഞ്ചാംകുട്ടിയില്‍ ഇപ്പോള്‍ താമസിക്കുന്നത്. 35 അംഗങ്ങള്‍ ഉള്‍പ്പെട്ട 26 കുടുംബങ്ങളാണ് ആദ്യം ഇവിടെ എത്തിയത്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്ലാന്റേഷന്‍ വനവാസികള്‍ കയ്യേറിയതറിഞ്ഞ് നിരവധിപ്പേര്‍ പെരിഞ്ചാംകുട്ടിയിലേക്ക് എത്തി.

മാസങ്ങള്‍ പിന്നിട്ടതോടെ വനവാസികളുടെ മറവില്‍ വനഭൂമിയിലെ തടി വെട്ടി കടത്തുവാനും പുഴയില്‍ നിന്നും മണല്‍ വാരി കയറ്റിവിടാനും പ്രദേശവാസികള്‍ ശ്രമിച്ചു. 2010 ഫെബ്രുവരി 10ന് വനപാലകരും പോലീസും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം പ്ലാന്‍േഷനിലെ അനധികൃത താമസക്കാരെ ഇറക്കിവിട്ടു. ചിന്നക്കനാലില്‍ നിന്നും എത്തിയ പട്ടയം കൈവശമുള്ള 18 കുടുംബങ്ങളെ ഇവിടെ നിലനിര്‍ത്തി. ഇപ്പോള്‍ 14 കുടുംബങ്ങളാണ് പ്ലാന്റേഷനില്‍ ഉള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.

വീട്ടു നമ്പര്‍ ലഭിക്കാത്തതുമൂലം റേഷന്‍കാര്‍ഡ് ഇവിടേക്ക് മാറ്റുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിനാല്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. കാട്ടുകമ്പുകളും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച കുടിലുകള്‍ പലതും ദ്രവിച്ച് നിലം പൊത്താറായി. എട്ട് വര്‍ഷക്കാലമായി പെരിഞ്ചാംകുട്ടി പ്ലാനറ്റേഷനില്‍ കുടില്‍ കെട്ടി കഴിയുന്ന ഇവരെ സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്ന മുറയ്‌ക്ക് മാത്രമേ കുടിലുകളില്‍ നിന്നും ഒഴിപ്പിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവുള്ളതിനാലാണ് തങ്ങളെ പ്ലാന്റേഷനില്‍ നിന്നും ഇറക്കിവിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തതെന്ന് വനവാസികള്‍ പറയുന്നു.

ചോര്‍ന്നൊലിക്കുന്ന ഷെഡ് നന്നാക്കാന്‍ മരക്കമ്പുകള്‍ വെട്ടിയാല്‍ പോലും വനംവകുപ്പ് കേസെടുക്കുന്നു. ജനിച്ച് പോയില്ലേ… ഈ ദുരിതം താണ്ടി മുന്നോട്ട് പോകുമെന്നാണ് വനാസി കുടുംബങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.