Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വരള്‍ച്ചാ പ്രതിരോധത്തിന് ലക്ഷങ്ങള്‍; പക്ഷേ വെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:49 am IST
in Malappuram

മലപ്പുറം: തടയണ, വാഹനങ്ങളില്‍ കുടിവെള്ള വിതരണം, ജലശുദ്ധീകരണ പ്ലാന്റ് അങ്ങനെ നീളുന്ന പട്ടിക. വരള്‍ച്ച പ്രതിരോധത്തിനായി മാസങ്ങള്‍ക്ക് മുമ്പ് കളക്ട്രേറ്റി ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളാണിവ. എംപിയും എംഎല്‍എമാരും ഫണ്ടുകള്‍ വാരിവിതറി.

തദ്ദേശ സ്ഥാപനങ്ങള്‍ വെള്ളമില്ലാത്ത പുഴകളില്‍ തടയണകള്‍ വെറുതെ കെട്ടിപ്പൊക്കി. പക്ഷേ ഒരുതുള്ളി വെള്ളംപോലും ജനങ്ങള്‍ക്ക് ലഭിച്ചില്ല. ലക്ഷങ്ങളാണ് വരള്‍ച്ചാ പ്രതിരോധത്തിന്റെ പേരില്‍ ചിലവഴിച്ചത്. പണം കൊടുത്താല്‍ എന്തും കിട്ടുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷേ വെള്ളം മാത്രം കിട്ടില്ലെന്ന് ഇന്ന് തിരുത്തി പറയേണ്ടി വരുന്നു.

ഭാരതപ്പുഴ, തിരൂര്‍പ്പുഴ, കടലുണ്ടിപ്പുഴ, തൂതപ്പുഴ, കോട്ടപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍ തുടങ്ങി ജില്ലയിലെ മിക്ക ജല സ്രോതസ്സുകളും തടയണകളാല്‍ നിറഞ്ഞിരുന്നു. ഓരോ തടയണയും ആയിരങ്ങള്‍ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പക്ഷേ അതൊന്നും ജലക്ഷാമം പരിഹരിച്ചില്ല.

ഭാരതപ്പുഴ ഇന്ന് വലിയൊരു മൈതാനത്തിന് സമാനമാണ്. അനധികൃത മണലെടുപ്പാണ് നിളയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഏത് വേനലിയും സമൃദ്ധമായി ഒഴുകിയിരുന്ന നിള ഇന്ന് വറ്റിവരണ്ടിരിക്കുന്നു. അമിതമായ മണല്‍വാരല്‍ പുഴയുടെ ജലസംഭരണ ശേഷി നശിപ്പിച്ചു. നൂറുകണക്കിന് ജലസേചന പദ്ധതികള്‍ ആശ്രയിക്കുന്ന നിള മാലിന്യത്തിന്റെ ഉറവിടവുമായി മാറി. കുറ്റിപ്പുറം നഗരത്തിലെ മനുഷ്യവിസര്‍ജ്യങ്ങളടക്കം എത്തിച്ചേരുന്നത് നിളയിലേക്കാണ്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പോലും അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. നശിപ്പിക്കാനാവുന്നതെല്ലാം ചെയ്തതിന് ശേഷം കുടിവെള്ളത്തിനായി തടയണ നിര്‍മ്മിച്ചിട്ട് എന്തുകാര്യം.

ചാലിയാറിന്റെയും കടലുണ്ടിപ്പുഴയുടെ അവസ്ഥ വ്യത്യസ്തമല്ല. അമിതമായ മണലൂറ്റും മലിനീകരണവുമാണ് ഈ പുഴകളെയും നാശത്തിലേക്ക് നയിച്ചത്. പൂര്‍ണ്ണമായും വറ്റുന്നതിന് മുമ്പ് കറുത്തിരുണ്ട നിറത്തിലായിരുന്നു ചാലിയാര്‍ ഒഴുകികൊണ്ടിരുന്നത്.

തടയണകള്‍ നിര്‍മ്മിച്ച് അല്‍പം വെള്ളം സംഭരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അവിടെ നിന്ന് ജനങ്ങളിലേക്ക് എത്തിക്കാന്‍ സംവിധാനമൊരുക്കാന്‍ സാധിച്ചില്ല. അവസാനം ചേര്‍ന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ അധികൃതര്‍ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു…ഇനി മഴയേ ശരണം. ലക്ഷങ്ങള്‍ ചിലവഴിച്ച് ഈ കാട്ടിക്കൂട്ടിയത് എന്തിനായിരുന്ന എന്നാണ് ജനങ്ങള്‍ക്ക് മനസിലാകാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.