Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം സദാചാര ഗുണ്ടായിസം: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 06:52 pm IST
inKannur

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിന് സമീപം സിപിഎം പാര്‍ട്ടി മെമ്പര്‍ ആകാശിനും പ്രതിശ്രുതവധുവിനും നേരെ പാര്‍ട്ടി സദാചാരഗുണ്ടകളുടെ അക്രമം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തനിക്കും പ്രതിശ്രുത വധുവിനുമുണ്ടായ സദാചാര ഗുണ്ടകളുടെ അക്രമവും തുടര്‍ന്ന് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ പീഡനവും ചൂണ്ടിക്കാട്ടി ആകാശ് ഫെയ്‌സ് ബുക്കില്‍ കൂടി പ്രതികരിച്ചതോടെയാണ് വിഷയം സമൂഹശ്രദ്ധയില്‍പ്പെട്ടത്. ആകാശിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ചര്‍ച്ചയായതോടെ പാര്‍ട്ടി നേതൃത്വം നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

സാധാരണയായി ഉത്തരേന്ത്യയില്‍പ്പോലും സദാചാര ഗുണ്ടകളുടെ അക്രമമുണ്ടായാല്‍ പ്രതിഷേധവുമായി രംഗത്തെത്തുന്ന സിപിഎം നേതൃത്വം ആകാശിന്റെ വിഷയത്തില്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പാര്‍ട്ടി ഘടകങ്ങളില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളു എന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്വീകരിച്ചത്. സിപിഎം സദാചാര ഗുണ്ടകളെ വിമര്‍ശിക്കുന്നതിനു പകരം ഇരയായ ആകാശിനെ ഉപദേശിച്ചും ഭീഷണിപ്പെടുത്തിയും നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം പാര്‍ട്ടിക്കകത്തും ചര്‍ച്ചയായിട്ടുണ്ട്. സിപിഎം നേതൃത്വം തീറ്റിപ്പോറ്റുന്ന ഗുണ്ടാ സംഘമാണ് ആകാശിന് നേരെയുള്ള അക്രമത്തിന് പിന്നിലെന്നാണ് സൂചന.

സാധാരണയായി കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനടുത്ത് വെച്ച് ഇത്തരം അക്രമങ്ങളുണ്ടായാല്‍ പ്രതിഷേധങ്ങള്‍ പുറത്ത് വരാറില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടായാല്‍ അത്തരക്കാര്‍ക്ക് പിന്നീട് കൂത്തുപറമ്പ് നഗരത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഭയം കൊണ്ട് നിശബ്ദരായി ഇരകള്‍ മാറിനില്‍ക്കുകയാണ് പതിവ്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും സിപിഎം സദാചാര ഗുണ്ടകളില്‍ നിന്ന് രക്ഷയില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. രാത്രിയായാല്‍ കൂത്തുപറമ്പ് നഗരവും പരിസര പ്രദേശങ്ങളും സിപിഎം സദാചാര ഗുണ്ടകളുടെ താവളമായിമാറിയിട്ട് കാലങ്ങളായി. സന്ധ്യമയങ്ങിയാല്‍ സിപിഎമ്മുകാരല്ലാത്തവര്‍ക്ക് നഗരത്തില്‍ നില്‍ക്കാനോ അത്യാവശ്യകാര്യങ്ങള്‍ക്ക് പോകാനോ സാധിക്കാറില്ല. ആരെങ്കിലും നഗരത്തിലെത്തിയാല്‍ത്തന്നെ സദാചാര ഗുണ്ടകളുടെ ചോദ്യം ചെയ്യലിന് വിധേയരാകും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കള്ളന്‍മാരെന്ന് മുദ്രകുത്തി മര്‍ദ്ദിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരം സദാചാരഗുണ്ടകളുടെ വിളയാട്ടം പകല്‍ നേരങ്ങളില്‍പ്പോലും സജീവമാണെന്നതും ഇവര്‍ക്ക് പോലീസും പാര്‍ട്ടി നേതൃത്വവും ഒത്താശ ചെയ്തു കൊടുക്കുന്നവെന്നതും ഏറെ ഗൗരവതരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.