Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദരണീയരെയും വിമര്‍ശിച്ച ദേവന്‍ പ്രതിലോമകാരിയായി: സാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 11:06 pm IST
in Kerala

കൊച്ചി: വിശ്വസിച്ച തത്വം സമര്‍ത്ഥിക്കാന്‍ എം. വി. ദേവന്‍ ആദരണീയരെ നിശിതമായി വിമര്‍ശിച്ച് പ്രതിലോമകാരിയായെന്ന് പ്രൊഫ. എം. കെ. സാനു. ബഹുമുഖ പ്രതിഭയായിരുന്ന എം.വി.ദേവന്‍ സര്‍ഗ്ഗസൃഷ്ടികള്‍ക്കു നീക്കിവെച്ചതിനേക്കാള്‍ കൂടുതല്‍ സമയം വാദത്തിനും പ്രസംഗങ്ങള്‍ക്കും ചെലവിട്ടെന്നും ഇത് ദേവനെപ്പോലെ പലരുടെയും പരിമിതികൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച എം. വി. ദേവന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ചിത്രകലക്ക് ജീവിതത്തില്‍ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് ദേവനാണ്. ആദ്യമായി കേരളത്തില്‍ ചിത്രകലാ പ്രദര്‍ശനം സംഘടിപ്പിച്ചു. ചിത്രകലയെക്കുറിച്ച് എഴുതി. പ്രസംഗിച്ചു. ചിത്രകലയില്‍ മാത്രം ഒതുങ്ങാതെ ആധുനിക സാഹിത്യത്തില പ്രധാന എഴുത്തുകാരനും പ്രചാരകനുമായി. തന്റെ തത്വം സമര്‍ത്ഥിക്കാന്‍ ആദരണീയരെ വിമര്‍ശിച്ചു.

കലാകാരന്റെ സ്വാതന്ത്ര്യത്തിന് പരിമിതി വേണമെന്ന് ഇടതുപക്ഷം പറഞ്ഞു. എന്നാല്‍ മനസ്സില്‍ ഊറിക്കൂടുന്ന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും അതിനു പരിധി നിശ്ചയിക്കാന്‍ പാടില്ലെന്നും ദേവന്‍ വാദിച്ചു. ഈ പ്രതിലോമ ചിന്തകളിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വീക്ഷണം, സാനു അനുസ്മരിച്ചു.

എം. വി. ദേവന്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടു വെച്ചു പുലര്‍ത്തിയ നിലപാട് ശരിയോ തെറ്റോ എന്ന് പഠിക്കണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ സത്യപാല്‍ അഭിപ്രായപ്പെട്ടു.

പി. സുധാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പെട്ടെന്നൊന്നും ആളുകളുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നെങ്കിലും ഒരിക്കല്‍ അടുത്താല്‍ സൗഹൃദം ഒരിക്കലും തകര്‍ക്കാത്തയാളായിരുന്നു ദേവനെന്ന് സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിലെ ശില്‍പ്പിയുടെ പ്രത്യേകതയായിരുന്നു അതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. കലാപീഠത്തിലെ ദേവന്റെ കാലം കലാധരന്‍ അനുസ്മരിച്ചു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ആറങ്ങോട്ടുകര പിറ കൃഷിപാഠശാലയിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനവിരുന്ന് പരിപാടിയുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.