Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ സ്വകാര്യ മുതലാളിമാരെ സഹായിക്കുന്നു: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 10:59 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി തകര്‍ത്ത് സ്വകാര്യ കുത്തക മുതലാളിമാരെ സഹായിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍. കെഎസ്ടി എംപ്ലോയീസ് സംഘി(ബിഎംഎസ്)ന്റെ 19-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

85,000 കുടുംബങ്ങളുടെ ജീവിത ആശ്രയമാണ് കെഎസ്ആര്‍ടിസി. ഇടതു വലതു സര്‍ക്കാരുകളുടെ നയവൈകല്യം മൂലം കെഎസ്ആര്‍ടിസി ഇന്ന് റിവേഴ്‌സ് ഗിയറില്‍ ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു. പൊതുഗതാഗതത്തെ തകര്‍ക്കുന്നതില്‍ അധികാരികള്‍ക്കൊപ്പം അംഗീകൃത യൂണിയനുകളും മത്സരിക്കുകയാണ്.

സാധാരണക്കാരുടെ ആശ്രയമായ കെഎസ്ആര്‍ടിസിക്ക് അപ്രധാന പരിഗണനയാണ് മന്ത്രിസഭയില്‍പോലും ലഭിക്കുന്നത്. സര്‍ക്കാരിന്റെ സര്‍വ്വീസ് റൂളുകള്‍ പ്രകാരം മാത്രം പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യതപ്പെട്ട കെഎസ്ആര്‍ടിസിക്ക് അനുവദിക്കുന്ന ബജറ്റ് നീക്കിയിരിപ്പുപോലും കടലാസ് പ്രഖ്യാപനങ്ങളായി മാറുകയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ ലഭിക്കുന്ന വിഭവങ്ങള്‍ വിനിയോഗിക്കുന്നതിലും അനാസ്ഥയാണ്. ജന്റം ബസ്സുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത ഇതിന് തെളിവാണ്.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കടബാദ്ധ്യതയുടെ കാരണം കണ്ടുപിടിച്ച് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സംതൃപ്ത തൊഴിലാളി സമൂഹത്തിനു മാത്രമെ വ്യവസായത്തെ വളര്‍ത്താന്‍ സാധിക്കൂ. അതിനുള്ള വിഭവശേഷിയും മാനവശേഷിയും കെഎസ്ആര്‍ടിസിക്കുണ്ട്. അവ നേരായി വിനിയോഗിക്കാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാരിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കാലോചിതമായ മാറ്റത്തിന് എംപ്ലോയീസ് സംഘ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവകാശ നിഷേധത്തിനെതിരെ സമര പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപ്ലോയീസ് സംഘിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. കെഎസ്ടിഇഎസ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ്, ട്രഷറര്‍ എസ്. അജയകുമാര്‍, ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ബിഎംഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെഎസ്ടിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ജി.എം. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു. വൈകിട്ട് പ്രകടനവും പൊതുസമ്മളനവും നടന്നു. പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

പുതിയ വാര്‍ത്തകള്‍

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.