Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ടിപ്പെരിയാര്‍ പുതിയപാലം കയ്യടക്കി വാഹന പാര്‍ക്കിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 10:03 pm IST
in Idukki

പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പെരിയാറിന് കുറുകെ നിര്‍മ്മിച്ച പുതിയപാലത്തിലടക്കം വാഹന പാര്‍ക്കിങ് പതിവായിട്ടും നടപടി സ്വീകരിക്കാതെ പോലീസ്. പുതിയപാലം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ടൗണിലെ ഗതാഗതക്കുരുക്ക് തീരുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായിരിക്കുകയാണ്.

ദേശീയപാതയിലൂടെ കുമളി, തേക്കടി മധുര ഭാഗത്തേയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് പുതിയപാലത്തിലൂടെ കടന്ന് പോകുന്നത്. കോട്ടയം ഭാഗത്തേയ്‌ക്ക് പോകുന്ന വാഹനങ്ങള്‍ പഴയപാലം വഴിയാണ് കടന്ന് പോകുന്നത്. ഇത് കണക്കിലെടുത്താണ് വാഹനങ്ങള്‍ പുതിയപാലത്തിന്റെ വശത്തായി പാര്‍ക്ക് ചെയ്യുന്നത്. പാലത്തിലൂടെയുള്ള യാത്രയില്‍ വാഹനങ്ങള്‍ നിര്‍ത്തുവാന്‍ പാടില്ലെന്ന  നിയമം ഇവിടെ പാലിക്കപ്പെടുന്നില്ല.

കൂടാതെ ആര്‍സി ചര്‍ച്ചിന് എതിര്‍വശം രണ്ട് പാലങ്ങളുടെയും മദ്ധ്യഭാഗത്തും അനധികൃത പാര്‍ക്കിങ് പതിവാണ്. ഇക്കാരണത്താല്‍ ഇവിടെ ചെറുതും വലുതുമായി നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലാണ് പ്രധാനമായും ഗതാഗതക്കുരുക്ക് പതിവാകുന്നത്. സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ അശാസ്ത്രീയമായ പാര്‍ക്കിങ് സ്വകാര്യ ബസിന് യാത്രക്കാരെ കയറ്റുന്നതിന് തടസമാകുന്നു. എന്നിട്ടും ഇവര്‍ക്കെതിരെ യാതൊരു നടപടികളും ഉണ്ടാകാറില്ല.

ഇത്രയും തിരക്കേറിയ ടൗണില്‍ ഒരു ഹോംഗാര്‍ഡിനെ മാത്രമാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. നിരവധി വിദേശസ്വദേശ ടൂറിസ്റ്റുകളും അന്യസംസ്ഥാന വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. മന്ത്രിമാരും മറ്റ് വിഐപികളും കടന്നുപോകുന്ന സമയത്ത് മാത്രം പോലീസ് ടൗണില്‍ ട്രാഫിക് നിയന്ത്രിക്കും. മറ്റ് ദിവസങ്ങളില്‍ ഹോംഗാര്‍ഡ്  മാത്രം. ടൗണില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.