Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടയ്‌ക്കാവൂര്‍ വക്കം റോഡ് യാത്രക്കാര്‍ക്ക് പേടിസ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:49 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: കടയ്‌ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വക്കത്തേയ്‌ക്കുള്ള റോഡ് പട്ടാപ്പകല്‍പോലും ഭയരഹിതമായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലെന്ന് നാട്ടുകാര്‍. റോഡിനിരുവശത്തും വന്‍കാടുകള്‍ രൂപപ്പെട്ടതുമൂലം മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ഇടത്താവളമായി. കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന മോഷ്ടാക്കള്‍ വഴിയാത്രക്കാരില്‍നിന്ന് മാലയും മറ്റും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച നടത്തുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളും മോഷണശ്രമങ്ങളും ഇവിടെ പതിവാണ്. നാളുകള്‍ക്കു മുന്‍പ് കടയ്‌ക്കാവൂര്‍ റെയില്‍വേസ്റ്റേഷനിലെ വനിതാ ഗാഡിന്റെ മാല പൊട്ടിച്ചുകൊണ്ടുപോയി. ശേഷം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കി. പക്ഷേ പിടിച്ചുപറിക്ക് യാതൊരു കുറവും ഇല്ല. റോഡിനിരുവശത്തുമുള്ള കാടിനുള്ളില്‍ ആടുമാടുകളുടെയും കോഴിയുടേയും അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ തെരുവ് നായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്. വഴിവിളക്കുകള്‍ കാണാത്തതിനാല്‍ രാത്രിയാത്രയെക്കുറിച്ച് നാട്ടുകാര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. വക്കത്തുനിന്ന് കടയ്‌ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട പ്രധാന റോഡാണിത്. ഈ റോഡ് വഴിയല്ലാതെ വക്കത്തുനിന്നും കടയ്‌ക്കാവൂര്‍ എത്തണമെങ്കില്‍ 5 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. ഇതുവഴി യാത്രക്കാര്‍ നടന്നുപോകാവുന്ന ദൂരമേയുള്ളൂ. അതിനാല്‍ കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് ഇവിടെ കൂടുതലാണ്. വക്കം പഞ്ചായത്തിന്റെയും കടയ്‌ക്കാവൂര്‍ പഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിപ്രകാരം ഈ കാട് വെട്ടിതെളിക്കുമായിരുന്നു. ഇപ്പോള്‍ യാതൊന്നും നടക്കുന്നില്ല. സാമൂഹ്യ വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം രൂക്ഷായിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. റോഡിനിരുവശത്തുമുള്ള കാട് ഉടന്‍ വൃത്തിയാക്കണമെന്നും തെരുവു വിളക്കുകള്‍ കത്തിക്കണമെന്നും ഇവിടെയുള്ള മാലിന്യനിക്ഷേപം തടയണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.