Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മക്കള്‍ക്ക് വേണ്ട; സ്വാതന്ത്ര്യസമര സേനാനിയുടെ ശിഷ്ടകാലം വൃദ്ധസദനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 10:58 pm IST
in Thiruvananthapuram

പേരൂര്‍ക്കട: സ്വാതന്ത്ര്യസമര പോരാട്ടത്തിലെ നിറ സാന്നിദ്ധ്യമായി ജയില്‍വാസം അനുഷ്ഠിച്ച സ്വാതന്ത്ര്യസമരസേനാനി തന്റെ ശിഷ്ടകാലം കഴിച്ച് കൂട്ടുന്നത് വൃദ്ധസദനത്തില്‍. വട്ടിയൂര്‍ക്കാവ് വയലിക്കട സ്വദേശി കാലടി കൃഷ്ണന്‍ നായര്‍ (95) ആണ് പുലയനാര്‍ക്കോട്ടയിലെ വൃദ്ധസദനത്തില്‍ ഒരുവര്‍ഷമായി കഴിയുന്നത്. മക്കള്‍ അന്വേഷിക്കാത്തതിനാലാണ് വൃദ്ധസദനത്തിലേക്ക് എത്തിപ്പെട്ടതെന്ന് കൃഷ്ണന്‍ നായര്‍ പറയുന്നു.

മക്കളില്‍നിന്ന് സഹായധനം ലഭിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം മുന്‍ കളക്ടര്‍ ബിജുപ്രഭാകറിനെ സമീപിച്ചിരുന്നു. കളക്ടര്‍ ഇടപെട്ടതോടെ നല്ലപദവിയിലിരിക്കുന്ന മകന്‍ സഹായധനം കൃത്യമായി ബാങ്ക് അക്കൗണ്ടില്‍ നല്‍കിത്തുടങ്ങി. എന്നാല്‍ ഇതിന്റെ വാശിയില്‍ തന്നെ മക്കള്‍ അന്വേഷിക്കാതായതോടെ ഇദ്ദേഹം വീണ്ടും കളക്ടറെ സമീപിക്കുകയും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വൃദ്ധസദനത്തില്‍ കഴിയാനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്തു.

വൃദ്ധസദനത്തില്‍ ഒരുവര്‍ഷം കടന്നുപോയതോടെ തന്റെ ജന്മദിനമറിയിച്ചുകൊണ്ട് കൃഷ്ണന്‍ നായര്‍ സഹപ്രവര്‍ത്തകരെ വിളിച്ചു. അപ്പോഴാണ് അവര്‍ ഇക്കാര്യം അറിയുന്നത്. ഏതായാലും തന്റെ ജന്മദിനം വൃദ്ധസദനത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും അന്തേവാസികള്‍ക്കുമൊപ്പം കൃഷ്ണന്‍നായര്‍ ആഘോഷിച്ചു. വട്ടിയൂര്‍ക്കാവില്‍ നടന്ന സ്വാതന്ത്ര്യസമര പോരാട്ടത്തിലാണ് കൃഷ്ണന്‍നായര്‍ പോരാടിയത്. വൃദ്ധസദനത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന് ഒരു വിഷമമേയുള്ളൂ ശിഷ്ട കാലം ഉറ്റവരുമൊത്ത് കഴിയാനാകില്ലല്ലോയെന്നോര്‍ത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.