Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭൂമി കൈയേറ്റം; ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:35 pm IST
in Idukki

കട്ടപ്പന: സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റ ഭൂമികളും ഒഴിപ്പിച്ച് ഭൂരഹിതര്‍ക്കും, ഏറ്റെടുക്കുന്ന തോട്ടഭൂമികളിലെ തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇടുക്കി ജില്ല കേന്ദ്രീകരിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുവാന്‍ ഹിന്ദുഐക്യവേദി  തീരുമാനിച്ചതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു,  ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി.വി വിനോദ്, ജില്ലാ സംഘടന സെക്രട്ടറി സി.ഡി മുരളീധരന്‍ എന്നിവര്‍ പറഞ്ഞു.

മുഖ്യമന്ത്രിയും സിപിഎം നേതാക്കളും സംസ്ഥാനത്തെ ഭൂമി കയ്യേറ്റ മാഫിയകള്‍ നടത്തുന്ന നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. മന്ത്രി സഹോദരന്റെ ചിന്നക്കനാല്‍ വില്ലേജിലേയും ചൊക്രമുടിയിലേയും 60 ഏക്കര്‍ കയ്യേറ്റ ഭൂമിയും, ജോയ്‌സ് ജോര്‍ജ്ജ് എം

പി കാട്ടാക്കമ്പൂരില്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമിയും, എസ് രാജേന്ദ്രന്‍ എംഎല്‍എയും, എറണാകുളം, കോട്ടയം ജില്ലകളിലെ രാഷ്‌ട്രീയ നേതാക്കള്‍ കൈവശപ്പെടുത്തിയ ഭൂമിയും സിപിഎം ആശ്രിതരായ കയ്യേറ്റ മാഫിയ വെള്ളൂക്കുന്നേല്‍ കുടുംബം നടത്തിയ കയ്യേറ്റങ്ങളും അടക്കം ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും സഹായം ചെയ്യുന്നതും ഏരിയ നേതാക്കളടങ്ങുന്ന സിപിഎം നേതൃത്വമാണ്.

മന്ത്രി സഹോദരന്റെയും ആശ്രിതരുടെയും ഭൂമിയിലേക്ക് വി എസ് നിശ്ചയിച്ച കരിംപൂച്ചകള്‍ നീങ്ങിയപ്പോഴാണ് സിപിഎം നേതാക്കള്‍ ഉപരോധത്തിനിറങ്ങിയത്. കുരിശ് സ്ഥാപിച്ച് ഭൂമികയ്യേറിയ വെള്ളുക്കുന്നേല്‍ കുടുംബത്തിന് സഹായം നല്‍കാന്‍ എം എം മണി നിയോഗിച്ചത് വിശ്വസ്ഥനായ ആല്‍ബി എന്ന ഏരിയാ നേതാവിനെയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരും റവന്യൂ മന്ത്രിയും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമ്പോള്‍ അവരെ അവഹേളിക്കാനും മാനസികമായി തളര്‍ത്താനും സംസ്ഥാനത്തെ മന്ത്രി തന്നെ അശ്ലീല വര്‍ത്തമാനവും ആക്ഷേപവുമായി രംഗത്ത് വരുന്നത് കേരളസര്‍ക്കാരിന് അപമാനമാണ്.

സ്ത്രീ സമൂഹത്തിനെതിരായി അധിക്ഷേപം നടത്തിയ എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമ നേതാവ് ഗോമതി നടത്തുന്ന നിരാഹാര സമരത്തിന് ഹിന്ദുഐക്യവേദി പിന്തുണ നല്‍കി. പ്രക്ഷോഭങ്ങളുടെ ഭാഗമായി മെയ് 3ന് ദേവികുളം സബ്കളക്ടര്‍ ഓഫീസിലേയ്‌ക്ക് ഹിന്ദുഐക്യവേദി ജനകീയ മാര്‍ച്ച് നടത്തും. ഹാരിസണ്‍ ഗ്രൂപ്പ് വ്യാജരേഖ ചമച്ച് കോഴിക്കോട് ഹാരിസണ്‍ ഗ്രൂപ്പിന് കൈമാറിയ  കൊടികുത്തി ബോയ്‌സ് എസ്‌റ്റേറ്റിലേയ്‌ക്ക് മെയ് 5ന് മാര്‍ച്ച് നടത്തി ഭൂമി പിടിച്ചെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും.

എം എം മണിയെ മന്ത്രിസഭയില്‍ നിന്ന്  പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ മെയ് 8ന് ബഹുജന സത്യാഗ്രഹം നടത്തും. മെയ് 10ന് നെടുങ്കണ്ടം താലൂക്ക് ഓഫീസിലേയ്‌ക്ക് മാര്‍ച്ച് നടത്തും. കാട്ടാക്കമ്പൂരില്‍ വ്യാജരേഖ ചമച്ച്  ഭൂമി കൈവശപ്പെടുത്തിയ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജിന്റെ ചെറുതോണി വാഴത്തോപ്പിലുള്ള എം പി ഓഫീസിലേയ്‌ക്ക് മെയ് 23ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

മാര്‍ച്ചിന് ഹിന്ദു ഐക്യവേദി സംസ്ഥാനഅദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താന്‍ തകര്‍ത്ത ക്ഷേത്രമുള്‍പ്പെടെ മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.