Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുരാവസ്തുക്കളുടെ അമൂല്യമായ ശേഖരം ഒരുക്കി കര്‍ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 09:12 pm IST
in Idukki

കട്ടപ്പന: പുരാവസ്തുക്കളുടെ അമൂല്യമായ ശേഖരം ഒരുക്കി കര്‍ഷകന്‍. കട്ടപ്പന തൂങ്കുഴി കണ്ടത്തില്‍ തോമസ് കുര്യനാണ് ഈ അപൂര്‍വ്വ ശേഖരങ്ങളുടെ ഉടമ. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച തോമസിന് അതിപുരാതനമായ വസ്തുക്കളോട് കടുത്ത ഭ്രമമാണ്.

അഞ്ചുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ ഭ്രമം വിശിഷ്ടവും അമൂല്യവുമായ പല പുരാവസ്തുക്കളുടേയും ഒരുവലിയ ശേഖരത്തിന് ഈ കര്‍ഷകനെ ഉടമയാക്കി. രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ മുതല്‍ ബ്രിട്ടീഷ്  ഭരണകാലത്തിന്റെയും രാജഭരണകാലത്തിന്റെയും സ്മരണകള്‍ നിറയുന്ന വലിയ ശേഖരമാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

കല്ല് അച്ചില്‍ അച്ചടിച്ച ബൈബിളും, രാജഭരണകാലത്ത് രാജ്ഞിമാര്‍ ഉപയോഗിച്ചിരുന്ന 350 ല്‍ അധികം വര്‍ഷം പഴക്കമുള്ള വാളും 102 വര്‍ഷം പഴക്കമുള്ള വിക്ടോറിയ രാജ്യത്തിന്റെ ബൈനോകുലറും ഇദ്ദേഹം സ്വന്തമാക്കിയത് വലിയ വിലകൊടുത്താണ്.

ഓലയില്‍ എഴുതിയ രാമായണവും, മാന്ത്രിക ഗ്രന്ഥങ്ങളും, പട്ടയവുമെല്ലാം ഈ വലിയ ശേഖരത്തിലുണ്ട്. രാജാക്കന്‍മാരുടെ കാലത്തും ബ്രിട്ടീഷ് ഭരണകാലത്തും പുറത്തിറക്കിയ മുദ്രപത്രങ്ങളും നാല്‍പ്പതോളം രാജ്യങ്ങളുടെ നാണയങ്ങളും ആരെയും ആകര്‍ഷിക്കുതാണ്.

തന്റെ ശേഖരം സ്‌കൂള്‍ കുട്ടികള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും കാണുന്നതിനും പഠിക്കുന്നതിനും ഒരു മ്യൂസിയം തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍  വിനോദ സഞ്ചാരമേഖലയ്‌ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന ഇദ്ദേഹത്തിന്റെ മ്യൂസിയത്തിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും യാതൊരു സഹായവും ലഭിച്ചിട്ടില്ല.

ശേഖരങ്ങള്‍  കണ്ട തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ടോമിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. കട്ടപ്പനയില്‍ നിന്നും 7 കലോമീറ്റര്‍ സഞ്ചരിച്ചാല്‍ വള്ളക്കടവ് തൂങ്കുഴിയിലുള്ള കണ്ടത്തില്‍ ടോമിയുടെ മ്യൂസിയത്തില്‍ എത്താന്‍ കഴിയും. അപൂര്‍വ്വമായ പുരാവസ്തുശേഖരത്തിനുപുറമെ വിവിധയിനം ഫലവൃക്ഷങ്ങളും, മൃഗങ്ങളും ഇദ്ദേഹത്തിന്റെ പരിചരണത്തില്‍ ഇവിടെയുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് തോമസിന്റെ കുടുംബം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.