Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതി തിരിച്ചും സഹായിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:34 pm IST
inSamskriti

കാര്‍ഷിക പുരോഗതിക്കും വികസനത്തിനും ജനനന്മയ്‌ക്കുംവേണ്ടി പ്രവര്‍ത്തിച്ച ഒരു ഭരണാധികാരിയായിരുന്നു പൃഥു. രാജാവ് ചെയ്യുന്ന സല്‍പ്രവൃത്തികളുടെ ഫലം അനുഭവിക്കുന്ന ജനങ്ങളുടെ പുണ്യത്തിന്റെ ഒരംശം രാജാവിന് ജനങ്ങളില്‍ നിന്നും കിട്ടുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ജനക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലമായി രാജാവിന്റെ സങ്കല്‍പ്പ പ്രാപ്തിക്കുവേണ്ടി ജനങ്ങളും ശ്രമിക്കും. അതാണ് പ്രകൃതി നിയമം.

പൃഥുവും ആഗ്രഹിച്ചു അശ്വമേധയാഗം നടത്തണമെന്ന്. രാജാക്കന്മാര്‍ക്ക് സര്‍പാപഹരമായ ഒരു കര്‍മ്മമാണ് അശ്വമേധമെന്ന് കര്‍മ്മയോഗ പണ്ഡിതര്‍ പറയുന്നു. അതിനാല്‍ പൃഥു മഹാരാജാവ് നിശ്ചയിച്ചു, നൂറ് അശ്വമേധം നടത്തണമെന്ന്. സരസ്വതീ നദീതീരത്ത്, നദി കിഴക്കോട്ടൊഴുകുന്ന ഒരു ഭാഗത്തിനരികില്‍ യജ്ഞവേദി നിശ്ചയിക്കപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ സഹകരിച്ചു. സര്‍വ്വകാമങ്ങളും സാധ്യമാക്കുന്ന ഭൂമി സ്വയം അവശ്യസാധനങ്ങളൊരുക്കാന്‍ സന്നിഹിതയായി. അതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുന്നവരെ പ്രകൃതി തന്നെ സംരക്ഷിക്കും. ”ധര്‍മോ രക്ഷതി രക്ഷിതഃ” എന്നു പറയുംപോലെ.

”ഊഹു സര്‍വരസാന്നദ്യഃ ക്ഷീരധ്യന്നഗോരസാന്‍

തരവോ ഭൂരിവര്‍ഷ്മാണഃ പ്രാസൂയന്തമധച്യുത”

പാല്, തൈര്, ധാന്യം, നെയ്യ് ഇവയെല്ലാം നദികള്‍ സ്വയം ഒഴുക്കിക്കൊണ്ടുവന്നു. വൃക്ഷങ്ങള്‍ ഫലവര്‍ഗങ്ങള്‍ നല്‍കി. സമുദ്രം ഏറെ രത്‌നങ്ങള്‍ എത്തിച്ചു. ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ പര്‍വതങ്ങള്‍ തയ്യാറായി. പലരും പല വസ്തുക്കളും കാഴ്ച സമര്‍പ്പിച്ചു.

യജ്ഞമൂര്‍ത്തിയായ സാക്ഷാല്‍ ശ്രീമഹാവിഷ്ണു നേരിട്ട് യജ്ഞം സ്വീകരിക്കാനെത്തി-പരിവാരസമേതം.

പൃഥു ശതക്രതുവാകുന്നത് ദേവേന്ദ്രനെന്ന ശതക്രതുവിനെ അസൂയാലുവാക്കി. ഇന്ദ്രപദം കൈക്കലാക്കാനാണോ എന്ന് ദേവേന്ദ്രന്‍ സംശയിച്ചു. യജ്ഞം മുടക്കാന്‍ ദേവേന്ദ്രന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. യജ്ഞാശ്വത്തെ മോഷ്ടിച്ച് അപ്രത്യക്ഷമാക്കി.

ഏതൊരു സല്‍കര്‍മങ്ങള്‍ക്കും ഇത്തരത്തിലുള്ള വിഘ്‌നങ്ങള്‍ സംഭവിക്കാം. യജ്ഞാശ്വം മനസ്സാണ്. ദേവേന്ദ്രന്‍ ഇന്ദ്രിയങ്ങളുടെ നാഥനാണ് അതിനാല്‍ മനസ്സിനെ തട്ടിക്കൊണ്ടുപോകാന്‍ എളുപ്പമാണ്. പക്ഷെ ഇവിടെ പൃഥു വിഷ്ണ്വംശമായതിനാല്‍ മനോനിയന്ത്രണത്തിന് പ്രാപ്തനാണ്. അതിനാല്‍ അശ്വത്തെ തിരിച്ചുകൊണ്ടുവരാന്‍-മനസ്സിനെ നിയന്ത്രണത്തിലാക്കിയെടുക്കാന്‍ കാര്യപ്രാപ്തിയുള്ളവനാണ്. എന്നാല്‍ ശതക്രതു എന്ന പേര് സമ്പാദിക്കണമെന്ന് പൃഥുവിന് നിര്‍ബന്ധമില്ല. ശ്രീഹരിയുടെ പ്രസാദം മാത്രമാണ് സങ്കല്‍പ്പം. ആ ഭഗവാന്‍ നേരിട്ട് വന്ന് യജ്ഞം ഏറ്റുവാങ്ങി പ്രസാദിച്ചു ഇന്ദ്രനോടു ക്ഷമിക്കാന്‍ ശ്രീഹരി തന്നെ പൃഥുവിനെ ഉപദേശിച്ചത് പൃഥു സ്വീകരിച്ചു.

സ്വര്‍ഗം ആഗ്രഹിക്കാത്ത പൃഥുവിന് നൂറുയാഗം കൊണ്ടു പ്രത്യേക ഫലമൊന്നും ലഭിക്കാനില്ലെന്നും കീര്‍ത്തി ഇപ്പോല്‍ തന്നെയുണ്ടെന്നും ബ്രഹ്മാവും ഓര്‍മ്മിപ്പിച്ചു.

മറ്റൊന്നുംകൂടി ബ്രഹ്മാവ് പ്രകടമാക്കി. പ്രജാക്ഷേമത്തിനായി അവതരിച്ച വിഷ്ണ്വംശമാണങ്ങ്. വിഷ്ണുപ്രസാദത്തിനായാണ് ഈ യജ്ഞം നടത്തുന്നതും. യജ്ഞം മുടക്കാന്‍ ശ്രമിച്ച ദേവേന്ദ്രനും വിഷ്ണ്വംശംതന്നെ യജ്ഞം സ്വീകരിച്ച് യജ്ഞഫലം തരാനായി വിഷ്ണുവിനോടൊപ്പം ഇവിടെയെത്തിയിട്ടുള്ള ദേവന്മാരെല്ലാം തന്നെ വിഷ്ണ്വംശമാണ്.

ബ്രഹ്മാവ് ഇതു പറഞ്ഞപ്പോള്‍ സത്യദൃക്കായ പൃഥു ”സര്‍വം വിഷ്ണുമയം ജഗത്” എന്ന മഹാവാക്യത്തെ സ്മരിച്ച് മഹാവിഷ്ണുവിനെ നമിച്ചു. ഭഗവാന്‍ ശ്രീഹരി പൃഥുവിനെ ആശ്വസിപ്പിച്ചു.

”സുധിയഃ സാധവോ ലോകേ നരദേവ നരോത്തമഃ

നാഭിദ്രുഹ്യന്തി ഭൂതേഭ്യോ യര്‍ഹി നാത്മാ കളേവരം”

ലോകത്തില്‍ സാധുക്കളാരും ഒരു പ്രാണിയേയും ദ്രോഹിക്കില്ലാ മഹാരാജന്‍, ശരീരം അല്ലാ ആത്മാവെന്ന് അവര്‍ക്കറിയാം.

”ഏക ശുദ്ധഃ സ്വയംജ്യോതിര്‍

നിര്‍ഗുണാശ്രയഃ

സര്‍വഗോളനാവൃത സാക്ഷീ

നിരാത്മാത്മാത്മനഃ പരഃ”

ആത്മാവും ശരീരവും തമ്മിലുള്ള വ്യത്യാസം-ആത്മാവ് ഒന്നേയുള്ളൂ. ദേഹത്തില്‍നിന്നും ഭിന്നനും ശുദ്ധനുമാണ്. മറവില്ലാത്ത സര്‍വ്വവ്യാപിയാണ്. സ്വയം പ്രകാശിക്കുന്നവനും നിര്‍ഗുണനുമാണ്. അതേസമയം ഗുണാശ്രയനുമാണ്. അത് എല്ലാം കാണുന്ന സാക്ഷിയാണ്. അത് കാണാന്‍ കഴിയുന്ന വസ്തുവല്ല, മറിച്ച് കാണുന്നവനാണ്.

ആത്മാവ് പ്രകൃതിസ്ഥിതനായാലും പ്രകൃതി ഗുണങ്ങള്‍ തീണ്ടുന്നവനല്ല. അത് വാസ്തവത്തില്‍ എന്നില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്.

ഭഗവാനില്‍നിന്നുതന്നെ ആത്മജ്ഞാനം പകര്‍ന്നുകിട്ടിയ പൃഥു ഇന്ദ്രനോടുള്ള മാത്സര്യബുദ്ധി പൂര്‍ണമായി ഉപേക്ഷിച്ച് ആത്മാനന്ദത്തിലാറാടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.