Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്‌ലറ്റികോ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 10:24 pm IST
in Sports

ലണ്ടന്‍: പൊരുതിക്കളിച്ച ലെസ്റ്റര്‍ സിറ്റിയെ 1-1ന് സമനിലയില്‍ തളച്ച് നിലവിലെ റണ്ണേഴ്‌സപ്പായ അത്‌ലറ്റികോ മാഡ്രിഡും അവസാന നാലിലെത്തി. ലെസ്റ്ററിലെ കിങ്‌സ് പവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സോള്‍ നിഗ്വസിലൂടെ 26-ാം മിനിറ്റില്‍ അത്‌ലറ്റികോ ലീഡ് നേടി. 61-ാം മിനിറ്റില്‍ ജെര്‍മി വാര്‍ഡിയിലൂടെ ലെസ്റ്റര്‍ സമനില പിടിച്ചു. എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ 1-0ന്റെ വിജയം അത്‌ലറ്റികോക്ക് സെമി ബര്‍ത്ത് നേടിക്കൊടുക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയം.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അന്റോണിയോ ഗ്രിസ്മാന്‍ ഉള്‍പ്പെട്ട അത്‌ലറ്റികോ താരനിരയേക്കാള്‍ ഏറെ മുന്നിലായിരുന്നു. 56 ശതമാനവും പന്ത് നിയന്ത്രിച്ച അവര്‍ ആകെ പായിച്ചത് 22 ഷോട്ടുകള്‍. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് ആറെണ്ണം. എന്നാല്‍ അത്‌ലറ്റികോ ഗോൡയുടെ മികച്ച പ്രകടനത്താല്‍ ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. അതേസമയം മാഡ്രിഡ് താരങ്ങള്‍ക്ക് മൂന്നു തവണമാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ പായിക്കാന്‍ കഴിഞ്ഞത്.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ ലെസ്റ്ററിന് അവസരം ലഭിച്ചു. എന്നാല്‍ ഷിന്‍ജി ഒകസാകയുടെ ഹെഡ്ഡര്‍ അത്‌ലറ്റികോ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും അവരുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ ഡാനിയേല്‍ ഡ്രിങ്ക്‌വാട്ടറുടെയും ഒകസാകയുടെയും ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. കളിയുടെ ഗതിക്കെതിരായി 26-ാം മിനിറ്റില്‍ അത്‌ലറ്റികോ ലീഡ് നേടി. ഫിലിപ്പെ ലൂയിസിന്റെ ക്രോസ് സോള്‍ നിഗ്വസ് നല്ലൊരു ഹെഡ്ഡറിലുടെ ലെസ്റ്റര്‍ വലയിലെത്തിച്ചു.

ആറ് മിനിറ്റിനുശേഷം നിഗ്വസിന്റെ മറ്റൊരു ശ്രമം ലെസ്റ്റര്‍ ഗോളി തടുത്തു. 34-ാം മിനിറ്റില്‍ റിയാദ് മഹ്‌രെസിന്റെ ഷോട്ട് അത്‌ലറ്റികോ ഗോളി രക്ഷപ്പെടുത്തിയതോടെ ആദ്യപകുതിയില്‍ സന്ദര്‍ശകര്‍ 1-0ന് മുന്നില്‍.

രണ്ടാം പകുതിയിലും ലെസ്റ്ററിനായിരുന്നു മുന്‍തൂക്കം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 61-ാം മിനിറ്റില്‍ അവര്‍ സമനില പിടിക്കുകയും ചെയ്തു. മാര്‍ക് അല്‍ബ്രൈറ്റന്റെ പാസില്‍ നിന്ന് ബെന്‍ ചില്‍വെല്‍ പായിച്ച ഷോട്ട് അത്‌ലറ്റികോ പ്രതിരോധത്തില്‍ത്തട്ടിതെറിച്ചു. റീബൗണ്ട് പന്ത് കിട്ടിയ ജാമി വാര്‍ഡിക്ക് ലക്ഷ്യം പിഴച്ചില്ല. വാര്‍ഡിയുടെ വലംകാലന്‍ ഷോട്ട് കൃത്യമായി അത്‌ലറ്റികോ വലയിലെത്തി.

പിന്നീടങ്ങോട്ട് ലെസ്റ്ററിന്റെ സര്‍വാധിപത്യമായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി അത്‌ലറ്റികോ പ്രതിരോധത്തെ പലതവണ കീറിമുറിച്ചെങ്കിലും വാര്‍ഡി ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴക്കുന്നതാണ് കണ്ടത്. ഇതോടെ വിജയമെന്ന സ്വപ്‌നം പൊലിഞ്ഞു. ഒപ്പം സെമി ബെര്‍ത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.