Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എച്ച്എന്‍എല്‍ എംപ്ലോയീസ് സഹകരണസംഘത്തില്‍ വന്‍ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 10:29 pm IST
in Kottayam

വെള്ളൂര്‍: എച്ച്എന്‍എല്‍ എംപ്ലോയീസ് സഹകരണ സംഘത്തില്‍ മാറിമാറി വന്നഭരണ സമിതിയംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന ് വന്‍ ക്രമകേട് നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. 1978ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘം 2010-11 വര്‍ഷം മുതല്‍ നഷ്ടത്തിലാണ് . ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് മസ്ദൂര്‍ സംഘിന് (ബിഎംഎസ്) ലഭിച്ച വിവരാവകാശരേഖയിലൂടെയാണ് കോടികളുടെ തിരിമറിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

സിഐടിയുവിന്റെയും ഐഎന്‍ടിയുസിയുടെയും നേത്യത്വത്തിലുള്ള ഭരണസമിതികളാണ് മാറിമാറി ഇവിടെ ഭരണം നടത്തിയിരുന്നത്. 2005 മുതല്‍ 2013 വരെയുള്ള കാലയളവിലെ സാമ്പത്തികയിടപാടുകളെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരള സഹകരണ നിയമം വകുപ്പ് 66(2) പ്രകാരം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥ ആവശ്യപ്പെട്ട പ്രധാനപ്പെട്ട പല രേഖകളും നശിപ്പിച്ചുകളഞ്ഞതായും സൂചനയൂണ്ട്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഓഡിറ്റ് സമയത്തും ഹാജരാക്കിയിരുന്നില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥക്ക് ലഭ്യമായ രേഖകളുടേയും മറ്റും അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സഹകരണനിയമം വകുപ്പ് 57 ന് വിരുദ്ധമായി മറ്റ് ചില ദേശസാല്‍കൃത ബങ്കുകളിലും സഹകരണസംഘങ്ങളിലും വിവിധ തരത്തിലുള്ള അക്കൗണ്ടുകള്‍ ഈ സഹകരണസംഘം നടത്തുന്നുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്തുന്നതിനായി ഭരണസമിതി തീരുമാനമെടുത്തതായി മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടില്ല. 2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ വ്യത്യസ്ത തീയതികളിലായി 1,43,95,000രൂപ മറ്റൊരു സഹകരണബാങ്കിലെ എഫ് ഡി അക്കൗണ്ടില്‍ നിക്ഷേപിച്ചതായി എംപ്ലോയിസ് സഹകരണ സംഘത്തിലെ നാള്‍വഴിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ തുക പിന്നീട് പല തീയതികളിലായി സംഘത്തില്‍ തിരിച്ചെത്തിയിട്ടുള്ളതായും കാണുന്നു. എന്നാല്‍ നിക്ഷേപിച്ചതായി പറയുന്ന സഹകരണ ബാങ്കിലെ എഫ് ഡി സ്റ്റെയിറ്റ്‌മെന്റില്‍ ഈ തുക രേഖപ്പെടുത്തിയിട്ടില്ല. ഭരണ സമതി അംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന് തുക അപഹരിച്ച് സ്വകാര്യ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം തിരിച്ചടച്ചതാണന്നാണ് ആക്ഷേപം. ഈ അനധികൃത ഇടപാടിലൂടെ എച്ച്എന്‍എല്‍ എംപ്ലോയിസ് സഹകരണ സംഘത്തിന് 46,75,933 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

സംഘം നടത്തിവരുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിലും വന്‍ അഴിമതിയുണ്ട.് കൂടാതെ കേടായിട്ടുള്ള സാധനങ്ങള്‍ക്ക് സ്റ്റോറിന്റെ ചാര്‍ജ് ഉള്ള ഉദ്യോഗസ്ഥന്റെ അപേക്ഷയോ,സ്‌റ്റോക്ക് വേരിഫിക്കേഷന്‍ സ്റ്റെയിറ്റ്‌മെന്റോ ഇല്ലാതെ ഭീമമായ തുക ലയബിലിറ്റിയില്‍ നിന്ന് കുറവ് ചെയ്യുന്നത് ബാങ്കിന് വന്‍ നഷ്ടം ഉണ്ടാക്കുന്നു. അതാതുകാലത്തെ ഭരണസമതി അംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ അഴിമതികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാളിതുവരെ നടപടിയൊന്നും സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.