Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വാഴക്കുല മോഷണം പതിവാക്കിയ കുടുംബത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 09:19 pm IST
in Thrissur

പുതുക്കാട്: പുതുക്കാട് മേഖലയില്‍ നിന്നും വ്യാപകമായി നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച പതിനഞ്ച്കാരിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.മുപ്ലിയം വെള്ളാരംപാടത്ത് വാടകക്ക് താമസിക്കുന്ന ചങ്ങനാശ്ശേരി ചെറുകുന്നേല്‍ അജികുമാര്‍ (38),ഇയാളുടെ രണ്ടാം ഭാര്യ ഗോവിന്ദാപുരം ഊര്‍ക്കളക്കാട് ധനഭാഗ്യം,ധനഭാഗ്യത്തിന്റെ പതിനഞ്ച് വയസ്സുള്ള മകള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച വാഴക്കുലകള്‍ വില്പന നടത്തി കിട്ടിയ പണം കൊണ്ട് വാങ്ങിയ പുതിയ സ്‌കൂട്ടറും വാഴക്കുലകള്‍ കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നാല് മാസമായി പുതുക്കാട്, നെല്ലായി മേഖലകളിലെ തോട്ടങ്ങളില്‍ നിന്ന് വ്യാപകമായി വാഴക്കുലകള്‍ ഇവര്‍ മോഷണം നടത്തിയിരുന്നു.നെല്ലായി, നന്തിക്കര,ചെങ്ങാലൂര്‍,കുറുമാലി, കൊളത്തൂര്‍ എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ നിന്നായി മൂന്നൂറോളം നേന്ത്രക്കുലകളാണ് ഇവര്‍ മോഷ്ടിച്ചത്.പകല്‍ സമയത്ത് വന്ന് അജികുമാറും പതിനഞ്ച്കാരിയും കൂടി മോഷണം നടത്താനുള്ള വാഴതോട്ടങ്ങള്‍ കണ്ടെത്തുകയും പിന്നീട് രാത്രിയില്‍ ആയുധങ്ങളുമായി എത്തി മുറിച്ചുകൊണ്ടുപോവുകയാണ് പതിവ്.

അരിവാള്‍ തോട്ടി ഉപയോഗിച്ച് അജികുമാര്‍ മുറിച്ചിടുന്ന കുലകള്‍ ധനഭാഗ്യവും മകളും ചേര്‍ന്നാണ് കാറില്‍ എത്തിക്കുന്നത്.മോഷ്ടിച്ച കുലകള്‍ ചാലക്കുടി മുതല്‍ ആലുവ വരെയുള്ള ചെറിയ കടകളിലും പാലക്കാടുള്ള ഒരു കടയിലുമാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. കൊളത്തൂരുള്ള കര്‍ഷകന്‍ പോലീസിന് നല്‍കിയ ഒരു കാറിന്റെ നമ്പറാണ് മോഷണം നടത്തിയവരിലെത്താന്‍ പോലീസിന് സഹായകമായത്.പിന്നീട് മോഷണം നടന്ന പ്രദേശങ്ങളിലുള്ള സിസിടിവി കാമറകളും പോലീസ് പരിശോധിച്ചിരുന്നു.പരിശോധനയില്‍ ഇവരുടെ കാര്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

വ്യാഴാഴ്‌ച്ച പുലര്‍ച്ചെ നെല്ലായി ഇറിഗേഷന് സമീപം തോട്ടത്തില്‍ നിന്ന് നേന്ത്രവാഴക്കുലകള്‍ മോഷ്ടിക്കുന്നതിനിടെയാണ് മൂന്നു പേരെയും പോലീസ് പിടികൂടിയത്. പാലക്കാട് ജില്ലയിലെ കൊല്ലംകോട് മേഖലകളില്‍ നിന്നും ഇവര്‍ വാഴക്കുലകള്‍ മോഷണം നടത്തിയിരുന്നു.മോഷ്ടിച്ച കുലകളുമായി വാഹനത്തില്‍ വരുന്നതിനിടെ സംശയം തോന്നിയ പുതുനഗരം പോലീസ് ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തിരുന്നു.

ധനഭാഗ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഗോവിന്ദാപുരത്തുള്ള പറമ്പിലെ വാഴക്കുലകളാണെന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ അന്ന് രക്ഷപ്പെട്ടത്.പിന്നീട് ഇരുപത് ദിവസം മുന്‍പാണ് ഇവര്‍ വെള്ളാരംപാടത്ത് വാടകക്ക് താമസം ആരംഭിച്ചചത്.പിടികൂടിയ പ്രതികളെ നന്തിക്കരയിലെ വാഴ തോട്ടത്തില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പുതുക്കാട് സിഐ പി.എസ്.സുധീരന്‍, എസ്ഐ വി.സജീഷ്‌കുമാര്‍ എന്നിവരുടൈ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.