തൃശൂര്‍: നഗരത്തില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശി കരിമ്പനയ്‌ക്കല്‍ വീട്ടില്‍ സലിമിനെയാണ് കിഴക്കേകോട്ടയില്‍ നിന്ന് ഷാഡോ പോലീസ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.
















