കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കുടിശിക പിഎഫില്‍ ലയിപ്പിക്കുന്നതില്‍ ആള്‍ കേരള ട്രേഡ് ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് ട്രേഡ്‌സ്‌മെന്‍ ഓര്‍ഗനൈസേഷന്‍ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് വി. ഗംഗാധരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജി. സുരജ്, ട്രഷറര്‍ എം. നൈസാം, വൈസ് പ്രസിഡന്റ് ബീനാകുമാരി എന്നിവര്‍ പ്രസംഗിച്ചു.
















