Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ക്രിസ്മസ് രാവുകള്‍ക്ക് പകിട്ടേകാന്‍ വിപണി സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:26 am IST
in Special Article

നോട്ടു പ്രതിസന്ധി തെല്ലും ബാധിക്കാതെ ക്രിസ്മസിനെ വരവേല്ക്കാന്‍ വിപണികള്‍ സജീവമായി. മുന്‍ കാലങ്ങളില്‍ ഡിസംബര്‍ അവസാനത്തോടെ തിരക്കേറുന്ന ക്രിസ്മസ് വിപണി ഇക്കുറി ആദ്യവാരത്തോടെ തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍, സാന്തക്ലോസ് വേഷങ്ങള്‍, ക്രിസ്മസ് ട്രീ, അതില്‍ തൂക്കിയിടുന്ന വിവിധ വര്‍ണത്തിലുള്ള തോരണങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, ആശംസാ കാര്‍ഡുകള്‍ തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ അലങ്കാര വിസ്മയമാണ് ഇക്കുറി കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ഒരുക്കിയിരിക്കുന്നത്. പുല്‍ക്കൂടൊരുക്കാന്‍ ചൈനീസ് രൂപങ്ങള്‍, വിവിധ നിറങ്ങളിലുള്ള ബോളുകള്‍, വര്‍ണകടലാസില്‍ തീര്‍ത്ത ഗിഫ്റ്റ് ബോസുകള്‍, അലങ്കാര മണികള്‍, ക്രിസ്മസ് ബാനറുകള്‍, ബലൂണുകള്‍ അങ്ങനെ നീളുന്നു…

സിനിമാ രംഗത്തു ചരിത്രം കുറിച്ച പുലിമുരുകന്റെ പേരിലുള്ള നക്ഷത്രമാണ് വിപണിയില്‍ താരമായി നില്‍ക്കുന്നത്. ഇതിന് വിപണിയില്‍ ആവശ്യക്കാരേറയാണ്. മോഹന്‍ലാലിന്റെയും പുലിയുടേയും ഗ്രാഫിക്സ് ചിത്രങ്ങളടങ്ങിയതാണ് ഇത്. ആദ്യമെത്തിയ ഇത്തരം നക്ഷത്രങ്ങള്‍ നിലവില്‍ പലയിടത്തും വിറ്റു തീര്‍ന്നു. വിപണി കൈയടക്കിയിരിക്കുന്ന മറ്റൊരു മുഖ്യ ആകര്‍ഷണമാണ് എല്‍ഇഡി നക്ഷത്രങ്ങള്‍. പലവര്‍ണങ്ങളിലായി മിന്നിത്തിളങ്ങുന്ന ഇത്തരം താരകങ്ങള്‍ പ്രധാന ആകര്‍ഷണം തന്നെയാണ്.

700 രൂപാ മുതലുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകളും വിപണിയില്‍ ലഭ്യമാണ്. മരക്കമ്പുകളും പാഴ് വസ്തുക്കളും ഉള്‍പ്പടെയുള്ള നാടന്‍ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പുല്‍ക്കൂടുകളും വിപണിയിലുണ്ട്. ഈറ്റയും ചൂരലും കാര്‍ഡ് ബോര്‍ഡുകളും ഉപയോഗിച്ചുള്ള പുല്‍ക്കൂടുകള്‍ക്ക് ആയിരം രൂപവരെയാണ് വില. കരകൗശലമേഖലയില്‍ പുല്‍ക്കൂടു നിര്‍മ്മാണം സജീവമായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുമാണ് പുല്‍ക്കൂടുകള്‍ ഏറെയും എത്തുന്നത്. കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇപ്പോള്‍ക്രിസ്മസ് വിപണിയില്‍ സജീവ പങ്കാളികളാണ്.

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പങ്കിടാന്‍ ഇലക്ട്രോണിക് കാര്‍ഡുകളാണ് ഇത്തവണത്തെ പ്രത്യേകത. ഇത്തരം കാര്‍ഡുകള്‍ക്ക് 50 മുതല്‍ 100 വരെയാണ് വില.

ക്രിസ്മസ് അടുക്കുമ്പോള്‍ കാര്‍ഡുകളുടെ വില കുത്തനെ ഉയരും. സ്മാര്‍ട്ട് ഫോണുകളുടെ വരവ് ആശംസാകാര്‍ഡ് വില്പനക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാലും കലാലയ സൗഹൃദ കൂട്ടായ്‌മക്കിടയില്‍ ഒഴിവാക്കാനാകാത്ത ആശംസകാര്‍ഡുകള്‍ തേടി ഇക്കുറിയും വിദ്യാര്‍ത്ഥികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

കേക്ക് വിപണിയും സജീവമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ കിലോക്ക് നൂറു രൂപ വരെ വില വര്‍ധിച്ചിട്ടും കേക്ക് വിപണിയിലെ തിരക്കൊഴിയുന്നില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല പരീക്ഷണങ്ങളും വ്യാപാരികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്ലാക്ക് ഫോറസ്റ്റ്, റിച്ച് ഫ്രൂട്ട്, ബദാം, പിസ്ത, കിസ്മിസ്, വാനില, റിച്ച്മണ്ട്സ്, വാള്‍നട്സ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്കലേറ്റ്, ബ്രൌണി, പൈനാപ്പിള്‍ ക്രീം…. ക്രിസ്മസ് സ്പെഷല്‍ കേക്കുകളുടെ നിര ഇങ്ങനെ നീളുന്നു…

ചില പുതിയ പരീക്ഷണങ്ങളും കേക്കു വിപണിയില്‍ കടന്നുകൂടിയിട്ടുണ്ട്. ആവശ്യക്കാരുടെ മുന്നില്‍ വച്ചുതന്നെ നിമിഷങ്ങള്‍ക്കകം കേക്കുകള്‍ ഉണ്ടാക്കി നല്‍കുന്നതാണ് ഇത്തവണത്തെ ട്രെന്‍ഡ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.