Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ലോകത്തിന് മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:14 pm IST
in Kerala

കോഴിക്കോട്/ആലപ്പുഴ: വികസന മുന്നേറ്റത്തിനും പാവപ്പെട്ടവരുടെ മോചനത്തിനുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച വികസന പദ്ധതികള്‍ ലോകത്തിന് മാതൃകയായെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിത അംഗം അല്‍ഫോണ്‍സ് കണ്ണന്താനം. കോഴിക്കോട് പന്നിയങ്കരയില്‍  ബിജെപി സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി ഇന്ന് ലോകാരാധ്യനായ നേതാവാണ്. മോദിയെ കുറിച്ച് ടൈം മാഗസിനില്‍ എഴുതിയത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണ്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തെ ഭരണം കൊണ്ട് ലോകചരിത്രത്തില്‍ ഭാരതം ഇടംപിടിച്ചു കഴിഞ്ഞു. പത്ത് വര്‍ഷത്തെ യുപിഎ ഭരണം രാജ്യത്തെ കെടുതികളിലേക്ക് നയിക്കുകയായിരുന്നു. മദാമ്മയും കുടുംബവും രാജ്യത്തെ അടക്കി ഭരിച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് മൗനത്തിലായിരുന്നു.

പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയെ പുണ്യവാളനെന്ന് വിളിക്കാം. എന്നാല്‍ പ്രതിരോധ മന്ത്രാലയം മുഴുവന്‍ അഴിമതി നിറഞ്ഞപ്പോള്‍ ആന്റണി കണ്ണടയ്‌ക്കുകയായിരുന്നു.  അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ വിക്രമിന്റെ അച്ഛന്‍ കേണല്‍ പി.കെ.പി.വി പണിക്കര്‍  സ്ഥാനാര്‍ത്ഥികളായ പ്രസന്ന കാവുങ്ങല്‍, നമ്പിടി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനങ്ങളെ തമ്മിലടിപ്പിച്ച് വികസനം ഇല്ലാതാക്കുകയാണ് ഇടതു വലതു കക്ഷികളെന്നും, ഇതിന് ചില മാദ്ധ്യമങ്ങളും കൂട്ടുനില്‍ക്കുന്നതായും ആലപ്പുഴ പ്രസ്‌കഌബിന്റെ മുഖാമുഖം പരിപാടിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇടതു- വലതു കക്ഷികള്‍ നാടുഭരിക്കുമ്പോള്‍ വികസനം ഉണ്ടാകാറില്ല. ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്.കേരളത്തിന്റെ വികസന കാര്യത്തില്‍ ഒരു സംഭാവനയും ചെയ്യാത്ത മുഖ്യമന്ത്രിയാണ് വി.എസ്. അച്യുതാനന്ദന്‍. മകനും മകള്‍ക്കും മാത്രമാണ് അദ്ദേഹം തൊഴില്‍ നല്‍കിയത്. വാചകമടിക്കാന്‍ മാത്രമായി രാഷ്‌ട്രീയം ഉപയോഗിക്കുന്ന വ്യക്തിയും വിഎസ്സാണ്.

മോഷണം നടത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്കപരിപാടിയുമായി കറങ്ങിനടക്കുന്നത്. കോട്ടയം കളക്ടര്‍ ആയിരുന്നപ്പോള്‍ 1992ല്‍ താന്‍ നടപ്പാക്കിയ പദ്ധതിയാണിതെന്നും കണ്ണന്താനം പറഞ്ഞു.  പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.