Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അണയാത്ത ഓര്‍മ്മകളുമായി കതിരൂര്‍ മനോജിന്റെ സഹോദരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:14 pm IST
in Kerala

പാനൂര്‍: ചെങ്കോട്ടയിളക്കി കതിരൂര്‍ മനോജിന്റെ സഹോദരി വോട്ടര്‍മാര്‍ക്കിടയില്‍. പാട്യം പഞ്ചായത്ത് 17-ാം വാര്‍ഡ് കിഴക്കെകതിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മനോജിന്റെ സഹോദരിയായ കെ.ധന്യ. സിപിഎം ശക്തികേന്ദ്രമായ ഇവിടെ ഇന്നുവരെ ഇതര രാഷ്‌ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല.

ജനാധിപത്യത്തെ വെല്ലുവിളിച്ച് നിലകൊണ്ടവര്‍ക്ക് ശക്തമായ താക്കീതായി മാറിയിരിക്കുകയാണ് ധന്യയുടെ സ്ഥാനാര്‍ത്ഥിത്വം.

തന്റെ പ്രിയസഹോദരന്റെ അണയാത്ത ഓര്‍മ്മകളുടെ കരുത്ത് പോരാട്ടത്തിന് പ്രചോദനമാക്കിയാണ് ധന്യ വീടുവീടാന്തരം കയറി വോട്ടര്‍മാരെ കാണുന്നത്. ബ്രഹ്മാവ്മുക്ക്, വയലില്‍പീടിക, കിഴക്കെകതിരൂര്‍ ഭാഗങ്ങളില്‍ സ്ത്രീകളടക്കമുളള പാര്‍ട്ടി

പ്രവര്‍ത്തകരോടൊപ്പമാണ് വീടുകയറി വോട്ടഭ്യര്‍ത്ഥന നടത്തുന്നത്. നിങ്ങളുടെ വോട്ട് സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരേയാകണമെന്ന അഭ്യര്‍ത്ഥനയാണ് ധന്യയും സഹപ്രവര്‍ത്തകരും വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. വാര്‍ഡിലെ മുഴുവന്‍ വീടുകളും ഇതിനകം സമ്പര്‍ക്കം ചെയ്തു കഴിഞ്ഞ ധന്യ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. കിഴക്കെ കതിരൂരില്‍ ആദ്യമായാണ് രു ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്.

ഇവിടെ മനോജ് വധത്തിലെ പ്രതി മുച്ചിറിയന്‍ രാമന്‍ എന്ന രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും അവസാനം പരാജയഭയം കാരണം പിന്‍വലിയുകയായിരുന്നു.

ചെങ്കൊടിയല്ലാതെ മറ്റൊന്ന് പാറാന്‍ അനുവദിക്കാത്ത രാഷ്‌ട്രീയ ഭീകരതയുടെ ജയരാജകോട്ടയാണ് കിഴക്കെ കതിരൂര്‍. ബിജെപിക്കാരനായതിനാല്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് തിട്ടൂരം പുറപ്പെടുവിച്ച് യുവാവിനെയും, കുടുംബത്തെയും ആട്ടിയോടിച്ച് വീടിനകത്ത് തെങ്ങിന്‍തൈ നട്ട കര്‍ഷകഗ്രാമം. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടിഗ്രാമം. ഇവിടെയായിരുന്നു ജീവിക്കാനുളള മനുഷ്യന്റെ അടിസ്ഥാനാവശ്യത്തിനു വേണ്ടി മനോജ് പോരടിച്ചത്. എന്നാല്‍ സംഘപ്രസ്ഥാനത്തില്‍ വിശ്വസിച്ചു പോയതിനാല്‍ മരണവാറണ്ടു നല്‍കി ജയരാജ ശിഷ്യന്‍മാര്‍ 2014 സപ്തംബര്‍ 1 ന് വിധി നടപ്പാക്കുകയായിരുന്നു.

ഇവിടെ ഈ മണ്ണിലാണ് തന്റെ സഹോദരന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളെ നെഞ്ചേറ്റി ജനാധിപത്യ പോരാട്ടത്തിന് ധന്യ തയ്യാറായത്. എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് കെ.ധന്യ ജന്മഭൂമിയോടു പറഞ്ഞു. വോട്ടര്‍മാരുടെ അനുകൂല നിലപാടില്‍ത്തന്നെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷയും. കൂത്തുപറമ്പ് ബ്ലോക്ക് പാട്യം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ടികെ.സരളയും സഹപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം സമ്പര്‍ക്കങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.