Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഫൈറ്റ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:11 pm IST
in Kerala

കോട്ടയം: വൈക്കത്ത് എസ്എന്‍ഡിപി യോഗം – ബിജെപി സഖ്യത്തെ മറികടക്കാന്‍ സിപിഎം ഫൈറ്റ് ആരംഭിച്ചു. ടി.വിപുരം ചെമ്മനത്തുകരയില്‍ വച്ച് എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്നിന് നേരെ കയ്യേറ്റത്തോടെയാണ് ഫൈറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളപത്രത്തിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ നല്‍കിയ അഭിമുഖത്തില്‍ ടി.വിപുരം, വെച്ചൂര്‍ പഞ്ചായത്തുകളില്‍ എസ്എന്‍ഡിപിയെ മറികടക്കാന്‍ സിപിഎം ഫൈറ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരുന്നു.

ഈ അഭിമുഖം പത്രം പ്രസിദ്ധീകരിച്ച ദിവസം രാത്രിയിലാണ് എസ്എന്‍ഡിപി നേതാവിന് നേരെ സിപിഎം അക്രമി സംഘത്തിന്റെ കയ്യേറ്റമുണ്ടായത്. ടിവിപുരത്ത് ബിജെപിയും എസ്എന്‍ഡിപി യോഗവും നേതൃത്വം നല്‍കുന്ന സമത്വമുന്നണിയും ഏഴ് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. പൈനങ്കല്‍ ജംഗ്ഷനില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം പങ്കെടുത്തതിന് ശേഷം ചെമ്മനത്തുകരയില്‍ എസ്എന്‍ഡിപി ശാഖാ യോഗം സംഘടിപ്പിച്ച കുടുംബയോഗത്തിലും പങ്കെടുത്ത് മടങ്ങുമ്പോഴാണ് എം.പി സെന്നിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി ഷര്‍ട്ടിന്റെ കോളറില്‍ കടന്നു പിടിച്ച് കയ്യേറ്റം ചെയ്യുകയും ഇനി ഇതുവഴി വന്നാല്‍ കൊന്നുകളയുമെന്ന്ഭീഷണിപ്പെടുത്തുകയും ചെയ്തത്. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

1996 ല്‍ സെമിത്തേരി സമരത്തിന്റെ കാലത്താരംഭിച്ചതാണ് എസ്എന്‍ഡിപിക്ക് നേരെയുള്ള സിപിഎമ്മിന്റെ ഫൈറ്റിംഗ്. മൂഴിക്കോട് ക്ഷേത്രത്തിന്റെ സമീപം സെമിത്തേരി നിര്‍മ്മിക്കുന്നതിനെതിരെ ആരംഭിച്ച സമരത്തെ തകര്‍ക്കാന്‍ സിപിഎം വലിയ ശ്രമമാണ് നടത്തിയത്. സമരത്തില്‍ പങ്കെടുത്ത് കേസില്‍പെട്ട സിപിഎംകാരായ ഈഴവരെപോലും ഒറ്റുകൊടുക്കുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്സും, സിപിഎമ്മും പോലീസും ചേര്‍ന്ന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ നടത്തിയ അതിക്രമങ്ങള്‍ ഭീകരമായിരുന്നു.

അന്നും എസ്എന്‍ഡിപിക്ക് പിന്തുണയുമായി ഓടിയെത്തിയത് ബിജെപി നേതാവ് ഒ. രാജഗോപാലും, ഹിന്ദുഐക്യവേദിയുടെ സ്ഥാപകനായ സ്വാമി സത്യാനന്ദസരസ്വതിയും, കുമ്മനം രാജശേഖരനുമായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ അവസരോചിതമായ ഇടപെടലുകള്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസവും ആത്മവിശ്വസവും നല്‍കി. തങ്ങള്‍ ചോരനീരാക്കി പടുത്തുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്കെതിരായി ഫൈറ്റ് ചെയ്യുന്നതിന്റെ രഹസ്യമെന്തെന്ന ആശങ്കയിലാണ് വൈക്കത്തെ ഈഴവ സമൂഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.