Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചനയാത്രാനായകനെ കാത്ത് ആവേശപൂര്‍വ്വം ജില്ലയിലെ ജനകീയ പോരാട്ടപ്രസ്ഥാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:41 pm IST
in Kerala

തൃശൂര്‍:പരിസ്ഥിതി- ജനകീയ വിഷയങ്ങളുയര്‍ത്തി വിമോചനയാത്ര നയിക്കുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആവേശത്തോടെ കാത്തിരിക്കുന്നു തൃശൂര്‍ ജില്ലയിലെ ജനകീയ പോരാട്ടങ്ങളുടെ സമരനായകര്‍. സംസ്ഥാനത്ത് ഒരുപക്ഷെ ഏറ്റവുമധികം പരിസ്ഥിതി ജനകീയ സമരങ്ങള്‍ നടക്കുന്ന ജില്ല തൃശൂരാകും.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ മാറിമാറി അധികാരത്തില്‍ വന്ന രണ്ട് മുന്നണികളും ഈ സമരങ്ങളെ തുടര്‍ച്ചയായി അവഗണിക്കുകയും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ കടന്നുവരവിനെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ഇവര്‍ കാത്തിരിക്കുന്നത്.

നിളയുടെ സംരക്ഷണത്തിനും അതിജീവനത്തിനുമായി നിരന്തരം ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുതുരുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിളാ വിചാരവേദി, കായല്‍ നിലങ്ങളിലെ നെല്‍കൃഷി നിലനിര്‍ത്തുന്നതിനുവേണ്ടി അതിജീവന പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന വര്‍ഗീസ് തൊടുപറമ്പിലിന്റെ നേതൃത്വത്തിലുള്ള കര്‍ഷകമുന്നേറ്റം, ചാലക്കുടി പുഴ സംരക്ഷണസമിതി, കാതിക്കുടം നീറ്റാജലാറ്റിന്‍ മാലിന്യവിരുദ്ധ സമരസമിതി, പാലിയേക്കര ടോള്‍ വിരുദ്ധ സമരസമിതി, ഡോ. വി.എസ്.വിജയന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട സംരക്ഷണ മുന്നേറ്റം, ഗുരുവായൂര്‍ മാലിന്യ വിരുദ്ധ സമരസമിതി, തീരദേശത്തെ പരിസ്ഥിതി ആവാസ സന്തുലനം നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്ന മത്സ്യ പ്രവര്‍ത്തകസംഘം തുടങ്ങിയ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും കുമ്മനം രാജശേഖരന്റെ വിമോചനയാത്രയെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും വിമോചനയാത്ര കടന്നുപോകുമ്പോള്‍ ഈ വിവിധ വിഷയങ്ങളില്‍ ജാഥാനായകന്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണവര്‍. ഈ സംഘടനകളുടെ പ്രതിനിധികളുമായെല്ലാം യാത്രാനായകന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഇതിനകം നിശ്ചയിച്ചിട്ടുണ്ട്.

ഈ ഒട്ടുമിക്ക പരിസ്ഥിതി സമരങ്ങളിലും ജനപക്ഷത്തിനോടൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത് ബിജെപി മാത്രമാണ്. വിമോചനയാത്രയുടെ മുദ്രാവാക്യം തന്നെ അന്നം, വെള്ളം, മണ്ണ്, തുല്യനീതി എന്നതാണ്. അതാണ് ഈ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയേകുന്നതും.

ആറന്മുളയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ചരിത്രമറിയുന്നതുകൊണ്ടുകൂടിയാണ് കുമ്മനത്തിന്റെ വരവിനെ അവര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.