Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരം കീഴടക്കി; പടനായകന്‍ മലപ്പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:40 pm IST
in Kerala

ചേളാരി: പൊടിമൂടിക്കിടന്ന വടകര ജില്ലാ ആശുപത്രിയുടെ വരാന്തയിലേക്ക് കുമ്മനം ചൂലുമായി ഇറങ്ങിയപ്പോള്‍ ജീവനക്കാരും രോഗികളും ആദ്യമൊന്നമ്പരന്നു.വെള്ളമൊഴിച്ച് തറ കഴുകാന്‍ തുടങ്ങിയതോടെ എന്തെന്നറിയാന്‍ ആകാംക്ഷ വര്‍ദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനമാണെന്നറിഞ്ഞതോടെ ചൂലുമെടുത്ത് മറ്റുള്ളവരും ഇറങ്ങി.

രോഗാതുരമായ കേരളത്തിന് ശുചിത്വത്തിന്റെ സന്ദേശം പകര്‍ന്നാണ് ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിമോചന യാത്രക്ക് തുടക്കം കുറിച്ചത്. ഫെബ്രുവരി രണ്ടിന് നരേന്ദ്ര മോദി കേരളത്തില്‍ വരുന്നതിന് മുന്‍പായി മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കുമ്മനം ആഹ്വാനം ചെയ്തു. എല്ലാത്തിനും സര്‍ക്കാരിനെ ആശ്രയിക്കാതെ സ്വയം സന്നദ്ധമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സേവന പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്‌ട്രീയത്തിന് പുതിയ മാനം നല്‍കിയ വിമോചന യാത്ര ശുചിത്വ ഭാരത സന്ദേശമുയര്‍ത്തിപ്പിടിച്ച് ഇന്നലെ മറ്റൊരു മാതൃക തീര്‍ക്കുകയായിരുന്നു. കൊയിലാണ്ടിയിലെ ആദ്യ സ്വീകരണത്തിന് ശേഷം നടനവൈഭവം ഗുരു ചേമഞ്ചേരിയുടെ വീട്ടിലെത്തി യാത്രാനായകന്‍ കുമ്മനം അനുഗ്രഹവും വാങ്ങി.

കോഴിക്കോടിന്റെ തീരഭൂമിയിലൂടെ ആവേശത്തിരയുയര്‍ത്തിയ പടയോട്ടത്തിന് ശേഷം വിമോചന യാത്ര മലപ്പുറത്തിന്റെ മണ്ണിലെത്തി. മത്സ്യത്തൊഴിലാളികളെ ദുരിതത്തിന്റെ ആഴക്കടലിലേക്ക് തള്ളിയിട്ട മുന്നണി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണിതെന്ന് കുമ്മനം പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തെ അവഗണിച്ച രാഷ്‌ട്രീയ ശക്തികളില്‍ നിന്നുള്ള വിമോചനം അകലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നഗരം, മെഡിക്കല്‍ കോളേജ്, കുന്നമംഗലം, ബേപ്പൂര്‍ എന്നിവിടങ്ങളിലെ ആവേശ്വോജ്ജ്വല സ്വീകരണത്തിന് ശേഷം യാത്ര മലപ്പുറം കൊണ്ടോട്ടിയിലെത്തി. ജില്ലാ അതിര്‍ത്തിയില്‍ നിന്നും നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യുവാക്കള്‍ മലപ്പുറത്തേക്ക് സ്വാഗതമോതിയത്. മതഭീകരതക്കിരയായി ബലിദാനിയായ രാമസിംഹന്റെ നാട്ടില്‍ പ്രതിരോധത്തിന്റെ പുതിയ പടയണി തീര്‍ത്താണ് വിമോചന യാത്ര ചേളാരിയില്‍ സമാപിച്ചത്.

ഇന്ന് കൊളപ്പുറം, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, ചമ്രവട്ടം, എടപ്പാള്‍, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ യാത്ര സ്വീകരണം ഏറ്റുവാങ്ങും. ഒ. രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.പി. ശ്രീശന്‍ മാസ്റ്റര്‍, പി.എം. വേലായുധന്‍, സംസ്ഥാന സെക്രട്ടറിമാരായ ബി. ഗോപാലകൃഷ്ണന്‍, രാജി പ്രസാദ്, വി.കെ.സജീവന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.പി. പ്രകാശ്ബാബു, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജയചന്ദ്രന്‍ മാസ്റ്റര്‍, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.