Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യജ്ഞരഥം രാജനഗരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:38 pm IST
in Kerala

കൊച്ചി: ആദിശങ്കരന്‍ ദിഗ്‌വിജയക്കൊടി പാറിച്ച മണ്ണിലൂടെ കരയും കായലും കീഴടക്കി യജ്ഞരഥം രാജനഗരിയില്‍. ആത്മീയാചാര്യന്മാരുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയ വിമോചനയാത്ര എറണാകുളത്തെ ആവേശത്തിലേറ്റിയാണ് പ്രായണം തുടരുന്നത്.

തൃശൂരില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ചാണ് കുമ്മനം ഇന്നലെ യാത്രക്ക് തുടക്കംകുറിച്ചത്. ചാലക്കുടിയിലെ ആദ്യസ്വീകരണത്തോടെ വിമോചനയാത്ര തൃശൂര്‍ ജില്ലയോട് വിടപറഞ്ഞു. രണ്ടുദിവസം തൃശൂരില്‍ പര്യടനം തുടര്‍ന്ന യാത്രക്ക് അവസാന സ്വീകരണകേന്ദ്രത്തില്‍ ആവേശോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. ആദിശങ്കരന്റെ ആത്മീയാനുഭൂതി നിറഞ്ഞുനില്‍ക്കുന്ന എറണാകുളം ജില്ലയിലേക്ക് അതിര്‍ത്തിയില്‍ നിന്നും നൂറുകണക്കിന് യുവാക്കള്‍ ബൈക്കുകളുടെ അകമ്പടിയോടെ വരവേറ്റു.

തുടര്‍ന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിെന സ്വീകരിക്കാന്‍ കുമ്മനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്. ശ്രീശ്രീയുടെ അനുഗ്രഹം വാങ്ങി അദ്ദേഹത്തേടൊപ്പം അല്‍പനേരം ചെലവഴിച്ചാണ് കുമ്മനം അങ്കമാലിയിലെ സ്വീകരണത്തിന് എത്തിയത്. മണിക്കൂറുകളോളം വൈകിയിട്ടും കത്തുന്ന ഉച്ചവെയില്‍ സമരനായകന്റെ സാന്നിധ്യത്തില്‍ അലിഞ്ഞില്ലാതായി.

വൈപ്പിനില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് ജങ്കാറിലൂടെ കായല്‍ മുറിച്ചുകടന്ന് യാത്ര എത്തിയത് കൗതുകമായി.

കൊടുംക്രൂരതകള്‍ക്ക് മുന്നില്‍ പകച്ചുപോയ ജനതക്ക് അഭയമേകിയ മട്ടാഞ്ചേരിയിലെ തെരുവുകള്‍ ആവേശപൂര്‍വം സഹിഷ്ണുതയുടെ പ്രചാരകനെ സ്വീകരിച്ചു. വാണിജ്യനഗരിയുടെ പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച ആഘോഷത്തിനിടയിലും ദുഃഖിപ്പിക്കുന്നതായി. സാമൂഹ്യപരിഷ്‌കരണത്തിന്റെ പാരമ്പര്യം പേറുന്ന അഴകിയകാവ് ക്ഷേത്രത്തിന് മുന്നില്‍ കേരളത്തിന്റെ വിമോചനത്തിനുള്ള കാഹളമായി യാത്രാനായകന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റുവാങ്ങി.

തൃപ്പൂണിത്തുറയില്‍ രാജകീയ വരവേല്‍പ്പാണ് യാത്രക്ക് ലഭിച്ചത്. ബാര്‍ക്കോഴയിലൂടെ നാടിനെ നാണംകെടുത്തിയ മന്ത്രി ബാബുവിന്റെ മണ്ഡലത്തില്‍ അഴിമതിക്കെതിരായ മുന്നേറ്റമായി സമ്മേളനം മാറി. അഴിമതി അലങ്കാരമാക്കുന്ന ജനപ്രതിനിധികളായി മുഖ്യമന്ത്രിയും മന്ത്രിമാരും അധഃപതിച്ചുവെന്ന് കുമ്മനം പറഞ്ഞു. രാഷ്‌ട്രീയ ധാര്‍മികതയില്‍ വിശ്വാസമുണ്ടെങ്കില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ച് ജനവിധി തേടണം, അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ബി.ഗോപാലകൃഷ്ണന്‍, എ.കെ. നസീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു, എസ് സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. യാത്ര ഇന്ന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴയില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.