Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പുഴമുടിയിലെ മുളംകരണങ്ങള്‍ ആര്‍ക്കൈവ്‌സ് പദ്ധതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:07 pm IST
in Special Article

വയനാട്ടിലെ പുഴമുടി തറവാട്ടിലെ പുരാരേഖകള്‍ സംസ്ഥാന പുരാരേഖാ വകുപ്പ് കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയില്‍പ്പെടുത്തി സംരക്ഷിക്കാനൊരുങ്ങുന്നു.

വയനാട്ടിലെ പഴക്കം ചെന്ന നായര്‍ ഭവനങ്ങളില്‍ ഒന്നാണ് പുഴമുടി തറവാട്. പഴശ്ശിരാജാവുമായി ഉറ്റസൗഹൃദം പുലര്‍ത്തിയിരുന്നവരാണ് ഈ തറവാട്ടിലെ കാരണവന്മാര്‍. പുഴമുടി തറവാട്ടിലെ പരേതരായ കരുണാകരന്‍ നായര്‍-ലക്ഷ്മിയമ്മ നേത്യാര്‍ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമനായ വേണുഗോപാലാണ് പുരാരേഖകള്‍ പുരാരേഖാ വകുപ്പിനു കൈമാറിയത്.

മലയാളത്തിലടക്കം എഴുതിയിട്ടുള്ള 15 മുളംകരണങ്ങളാണ് പുരാരേഖകളിലുള്ളത്. മൂന്ന് കാല്‍പ്പെട്ടികളില്‍ സൂക്ഷിച്ചിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രമാണങ്ങള്‍, കുറിപ്പുകള്‍, ഗ്രന്ഥങ്ങള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. തത്കാലം എന്‍എംഎസ്എം ഗവ. കോളജില്‍ സൂക്ഷിക്കുന്ന ഇവ ചരിത്രവിഭാഗം വിദ്യാര്‍ഥികളുടെ സഹകരണത്തോടെ തരംതിരിച്ച് പട്ടിക തയാറാക്കി സാങ്കേതികവിദ്യാസഹായത്തടെ വായിക്കുന്നതിനു അനുരൂപമാക്കി ഡിജിറ്റല്‍ പകര്‍പ്പെടുത്തുമാണ് സംരക്ഷിക്കുകയെന്ന് പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.

1878ലെ കൃഷി പഞ്ചാംഗം.

പകര്‍പ്പെടുത്തതിനുശേഷം പുരാരേഖകള്‍ തറവാട്ടില്‍ തിരിച്ചേല്‍പ്പിക്കും. രേഖകളില്‍ ചരിത്രപ്രാധാന്യമുള്ളവയുടെ പകര്‍പ്പുകളാണ് പുരാരേഖാലയത്തില്‍ സൂക്ഷിക്കുക. ഇവ പഠനത്തിനും വിധേയമാക്കും.

പഴശ്ശി കാലത്തിനും മുമ്പുള്ളതാണ് 1957ല്‍ പുതുക്കിപ്പണിത തറവാട്ടില്‍ സൂക്ഷിച്ച മുളംകരണങ്ങള്‍. ഇവയിലെ എഴുത്തുകളുടെ പഴക്കം ശാസ്ത്രീയ പരിശോധന്ക്കുശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശാസ്ത്രീയമായി പരിശോധിക്കുന്പോള്‍ മുളംകരണങ്ങളില്‍ ഉളിയില്‍ കൊത്തിയ എഴുത്തുകള്‍ വായിക്കാന്‍ കഴിയുന്നതോടെ ഇതില്‍ നിന്ന് ലഭിക്കുന്ന  വിവരങ്ങള്‍ ഒരുപക്ഷേ, വയനാടിനെ സംബന്ധിച്ച പുതിയ ചരിത്രരചനയ്‌ക്കുതന്നെ സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പുരാരേഖാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. ബിജു, കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സിലെ ആര്‍ക്കിവിസ്റ്റ് ആര്‍. സജികുമാര്‍, തിരുവനന്തപുരം ആര്‍ക്കൈവസ് ഡയറക്ടറേറ്റിലെ ആര്‍ക്കിവിസ്റ്റ്, ആര്‍. അശോക് കുമാര്‍, കോഴിക്കോട് റീജിണണല്‍ ആര്‍ക്ക് വൈസ്  സൂപ്രണ്ട് ഇ.ബി. ഷാജിമോന്‍, അസിസ്റ്റന്റ് ആര്‍ക്കിവിസ്റ്റുമാരായ എസ്. നന്ദകുമാര്‍, ഷിബു നാരായണന്‍, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥന്‍ കെ. ഹരികുമാര്‍ എന്നിവര്‍ പുരാരേഖകള്‍ ഏറ്റുവാങ്ങി.

പുഴമുടി തറവാട്ടിലെ പുരാരേഖകള്‍ മുതിര്‍ന്ന അംഗം വേണുഗോപാലില്‍നിന്നു പുരാരേഖ വകുപ്പ് അസിസ്റ്റന്റ് ഡയക്ടര്‍ പി. ബിജു, കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി. പ്രിയ, ചരിത്രവിഭാഗം മേധാവി കെ.എസ്. സുജ, അസിസ്റ്റന്റ് പ്രഫ. അനൂപ് തങ്കച്ചന്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങുന്നു.

കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി. പ്രിയ, ചരിത്രവിഭാഗം മേധാവി കെ.എസ്. സുജ, അസിസ്റ്റന്റ് പ്രഫ. അനൂപ് തങ്കച്ചന്‍ എന്നിവരാണ് തറവാട്ടിലെ മുതിര്‍ന്ന അംഗം കെ.പി. വേണുഗോപാലനില്‍നിന്ന് രേഖകള്‍ സ്വീകരിച്ച് പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

ചരിത്രരേഖകളുടെ സമാഹരണവും സംരക്ഷണവും മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതിയില്‍ ഇതിനകം മലപ്പുറം ജില്ലയിലെ ചെമ്പ്രശേരി, കരിക്കാട്ട് മനകളില്‍ സൂക്ഷിച്ചിരുന്ന പുരാരേഖകള്‍ പുരാരേഖാവകുപ്പ് ഏറ്റെടുത്തിരുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്നാമത്തെ തറവാടാണ് പുഴമുടിയിലേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.