Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കാണ്‍പൂര്‍ ഭീകരാക്രമണം; ലക്ഷ്യം പ്രധാനമന്ത്രിയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:07 pm IST
in Special Article

2016 നവംബര്‍ 21, നൂറ്റമ്പതിലധികം ജനങ്ങളുടെ ജീവന്‍ പൊലിയാനിടയായ കാണ്‍പൂര്‍ അപകടം നടന്ന കറുത്ത ദിനം. മൂന്നൂറിലധികം പേര്‍ക്കാണ് അന്നുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത്ത് ജില്ലയില്‍ ഇന്‍ഡോര്‍- പാട്‌ന എക്‌സ്പ്രസിന്റെ 14 ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തിലെ ദുരൂഹത കഴിഞ്ഞ ദിവസം മറനീക്കി പുറത്ത് വന്നു. അടുത്തിടെ കണ്ട ഏറ്റവും ദാരുണമെന്ന് വിശേഷിപ്പിക്കാവുന്ന അപകടം കേവലം പാളത്തിലുണ്ടായ വിള്ളല്‍ കൊണ്ട് സംഭവിച്ചതല്ല, മറിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ആസൂത്രണത്തിന്റെ ഫലംമായിട്ടാണ് അപകടമുണ്ടായത്. ഭീകരാക്രമണമെന്ന് സാരം.

അപകടവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം തന്നെ കണ്ടെത്തിയ പോലീസ് ദുരന്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലൊരാളായ മോട്ടി പാസ്വാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര എടിഎസും ബിഹാര്‍ പോലീസും ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് വെളിപ്പെടുത്തുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തോടും റോ ഉദ്യോഗസ്ഥരോടും കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ബീഹാര്‍ പോലീസ് ആവശ്യപ്പെട്ടു.

എന്തായാലും കാണ്‍പൂരില്‍ നടന്നത് ഭീകരാക്രമണമാണെന്ന് പലരും ചിന്തിച്ചിരിക്കണം. പല രാഷ്‌ട്രീയക്കാര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നും കരുതപ്പെടുന്നു. ഇങ്ങനെയൊരു ആക്രമണം നടത്തിയതിലൂടെ മോദി സര്‍ക്കാരിനെയും റെയില്‍ മന്ത്രാലയത്തേയും ഒരുപോലെ കുറ്റപ്പെടുത്താമെന്ന് വെറുതെയെങ്കിലും അവര്‍ കരുതിയിരിക്കണം. 2014 മുതല്‍ വികസനം നടപ്പാക്കി വരികയാണ് റെയില്‍വേ മന്ത്രാലയം. എന്നാല്‍ ഇതൊന്നും ദഹിക്കാത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെയും റെയില്‍വെയേയും അനാവശ്യമായി കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

കാണ്‍പൂര്‍ അപകടത്തെ ചുറ്റിപറ്റി നീളുന്ന മറ്റൊരു ചോദ്യമാണ് ആക്രമണം മോദിയെ ലക്ഷ്യം വച്ചായിരുന്നോ എന്നുള്ളത്?

അതിന്റെ കാരണങ്ങള്‍

  • ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ് പാളം തെറ്റിയ അതേ ദിവസം തന്നെയാണ് ആഗ്രയില്‍ മോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്.
  • ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ് പാളം തെറ്റിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണ്‍പൂരില്‍ തന്നെ മറ്റൊരു അപകടമുണ്ടായത്. സീല്‍ദാ-അജ്‌മേര്‍ എക്‌സ്പ്രസാണ് അന്ന് പാളം തെറ്റിയത്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റ അപകടം നടന്നത് രണ്ട് ദിവസത്തിനിപ്പുറം ഇവിടെ വച്ച് നടക്കുന്ന പരിപാടിയില്‍ മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ്.
  • മൂന്നാമതും ട്രെയിനപകടമുണ്ടാക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടു. കാണ്‍പൂരില്‍ തന്നെ ജനുവരി രണ്ടിനായിരുന്നു അത്. എന്നാല്‍ അധികൃതരുടെ അന്വേഷണത്തില്‍ അപകടം കണ്ടെത്തി അത് ഒഴിവാക്കുകയായിരുന്നു. അന്നേ ദിവസം ലക്‌നോയില്‍ ഒരു മെഗാ റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കാനിരിക്കുകയായിരുന്നു.

രാഷ്‌ട്രീയ നേട്ടത്തിനായി ഭീകരരെ കൂട്ടുപിടിച്ച് ഇത്തരം അപടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഒന്നോര്‍ക്കണം, നിഷ്കളങ്കരായ ജനങ്ങളുടെ ജീവനാണ് അവര്‍ പന്താടുന്നതെന്ന്…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.