Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ക്രൈസ്തവര്‍ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുണ്ടോ? ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:07 pm IST
in Special Article

‘ദൈവ വിളി’ വേണ്ടുവോളം ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് കത്തോലിക്കസഭാ വിശ്വസികള്‍. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ ‘ദൈവ വിളി’ ലഭിച്ചവരാണോ. ചോദിക്കുന്നത് ക്രിസ്തീയ സമൂഹത്തിന്റെ തലതൊട്ടപ്പനായ മാര്‍പാപ്പയാണ്.

കത്തോലിക്കാസഭാ വിശ്വാസികള്‍ ഒന്നടങ്കം പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നു, അവര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. ചെയ്യുന്ന വാക്കും പ്രവര്‍ത്തിയും ഒന്നാകുമ്പോള്‍ മാത്രമാണ് അവരെ ക്രൈസ്തവ വിശ്വാസികളെന്ന് പറയാന്‍ കഴിയുക- ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയെ ഓര്‍മ്മപ്പെടുത്തുന്നു.

റോമിലെ ഒരു മെട്രോപൊളീറ്റന്‍ നഗരമായ ഗുയിഡോണിയ മോണ്ടേസെലിയോയില്‍ മാര്‍പാപ്പ ഞായറാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ കണ്ട കാഴ്ചകള്‍ക്ക് ശേഷം കത്തോലിക്കസഭയെ വിമര്‍ശിക്കാന്‍ തക്ക കാരണങ്ങളൊന്നും കണ്ടില്ലെന്ന് മാര്‍പാപ്പ പറയുകയുണ്ടായി. എങ്കിലും ഒരു കാര്യം, ആരും തന്നെ മറ്റൊരുവന്റെ കുടുംബത്തേയോ പാവപ്പെട്ടവനെയോ സഹായിക്കുന്നില്ല. ക്രൈസ്തവ വിശ്വാസിയാകുന്നതിന് അധരവ്യായാമം ആവശ്യമില്ല. മറിച്ച് ദൈവം നല്‍കുന്ന ജോലികളെ വാക്കാലും മനസ്സാലും കൈയാലും ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കത്തോലിക്കാസഭയോടായി പറഞ്ഞു.

ഞാനെന്റെ മാതാപിതാക്കളോട് സംസാരിക്കുന്നില്ല, എന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും പാവപ്പെട്ട ജനങ്ങളേയും ഞാന്‍ സഹായിക്കുന്നില്ല, രോഗമുള്ളവരെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കുന്നില്ല. പിന്നെ ഞാന്‍ കത്തോലിക്കാ വിശ്വാസിയാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. ഇതാണ് വിശ്വാസികളുടെ വഴിയെങ്കില്‍ കത്തോലിക്ക സമൂഹത്തില്‍ പിറന്നവനെന്ന് പറയാമെന്ന് മാത്രമേ ഉള്ളു. അല്ലാതെ പ്രവര്‍ത്തികൊണ്ട് അയാള്‍ ഒരിക്കലും കത്തോലിക്ക സമൂഹത്തില്‍ പിറന്നവനാകുന്നില്ല. എന്തിന്, ഒരു വിശ്വാസി പോലും ആകുന്നില്ല.

ചിലപ്പോഴൊക്കെ ഇരുട്ടിന്റെ പിടിയില്‍ താനും അകപ്പെട്ടിട്ടുണ്ട്. വിശ്വാസത്തില്‍ മങ്ങലേറ്റിട്ടുണ്ട്. ചില ദിവസങ്ങളില്‍ വിശ്വാസത്തെ തനിക്ക് മുറുകെ പിടിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെന്നും മുഴുവന്‍ അന്ധകാരമായി തോന്നിയിട്ടുണ്ടെന്നും കുറച്ച് നേരം കൊണ്ട് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്നും മാര്‍പാപ്പ സമ്മതിക്കുന്നു.

ഇരുട്ടിനെ നമ്മള്‍ അറിയണമെന്നും ആത്മാവിലെ ഇരുട്ടിനെ നാം ബഹുമാനിക്കണമെന്നും പറഞ്ഞ മാര്‍പാപ്പ വിശ്വാസം നേടുന്നതിന് പഠനം നടത്തരുതെന്നും അത് ദൈവത്തിന്റെ വരദാനമായി കാണണമെന്നും വിശദീകരിച്ചു.

കേവലം ആരാധകരെ ഉണ്ടാക്കുന്നതിന് വേണ്ടി വിശ്വാസിയാണെന്ന് മേന്മ നടിക്കുന്നവരുണ്ട്. അത്തരക്കാരില്‍ ഉള്‍പ്പെടാതിരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദൈവത്തെ കാണുന്നതിന് പുരോഹിതനാകണമെന്നില്ല. ദൈവത്തിനായി ചെയ്യുന്ന ഒരു ചെറിയ കാര്യം പോലും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.