Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കലാസ്വാതന്ത്ര്യം ഭീകരരെ പ്രകീര്‍ത്തിക്കാനാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:02 pm IST
in Special Article

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ആരാണ് അലാവുദ്ദീന്‍ ഖില്‍ജി, അയാളെ എന്തിനാണ് ഇത്തരത്തില്‍ പ്രകീര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. ഒരുകാലത്ത് ഹിന്ദുത്വത്തെ തന്നെ അപമാനിച്ച ഖില്‍ജിയെ സിനിമയിലൂടെ മഹത്വവല്‍കരിക്കേണ്ട ആവശ്യകതയുണ്ടോ?

സഞ്ജയ്, തന്റെ പുത്തന്‍ ചിത്രമായ പദ്മാവതിയിലൂടെ റാണി പദ്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയകഥയാണ് പറയാന്‍ ശ്രമിക്കുന്നത്. അതേസമയം തന്നെ ഖില്‍ജിയോടും കൂട്ടാളികളോട് പടവെട്ടിയ ധീരയായ രജപുത്ത് സ്ത്രീയെ അപമാനിക്കാന്‍ കൂടിയാണ് സഞ്ജയുടെ ശ്രമം.

യഥാര്‍ത്തില്‍ റാണി പദ്മാവതിയെന്ന രജപുത്ത് വനിത ആത്മാഹൂതി ചെയ്തത് അലാവുദ്ദീന്‍ ഖില്‍ജിയോട് ധീരമായി പടവെട്ടിയ ശേഷമായിരുന്നു. ഖില്‍ജിയോടും സൈന്യത്തോടും ചെറുത്തു നില്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ റാണി പദ്മാവതി ചിതയില്‍ ചാടി ജീവന്‍ ത്യജിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഖില്‍ജിക്ക് പദ്മാവതിയെ ലൈംഗിക അടിമയാക്കാന്‍ കഴിഞ്ഞില്ല. ഈ കഥയാണ് വളച്ചൊടിച്ച് ഖില്‍ജിയുടേയും പദ്മാവതിയുടേയും പ്രണയകഥയായി സഞ്ജയ് മാറ്റിയിരിക്കുന്നത്.

പേര്‍ഷ്യന്‍ ചരിത്രകാരനായ വസാഫ് തന്റെ പുസ്തകമായ ‘തസിയത് ഉല്‍ അംസര്‍ വ തജ്‌റിയത് ഉല്‍ അസറില്‍’ ഖില്‍ജിയെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

– ഇസ്ലാമിന് കീര്‍ത്തി ലഭിക്കുന്നതിനായി ഖില്‍ജി യുവാക്കളായ ഹിന്ദുക്കളെ കൊന്ന് രക്ത പുഴയൊഴുക്കി.

– രാജ്യത്തെ ഹിന്ദു സ്ത്രീകളെ തട്ടികൊണ്ട് പോയി അവരെ ലൈംഗിക അടിമകളാക്കി. 20000ത്തില്‍ പരം സ്ത്രീകള്‍ ഖില്‍ജിയുടെ സ്വകാര്യ അടിമകളായിരുന്നു. കൂടാതെ ഇവരുടെ പണവും പണ്ടവും ഖില്‍ജി അപഹരിക്കുകയും ചെയ്തു.

– കുട്ടികളും ഖില്‍ജിയുടെ ലൈംഗിക അടിമകളായിരുന്നു.

– നാലോ അഞ്ചോ വര്‍ഷം ഖില്‍ജിക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടപ്പോള്‍ മാലിക് നയിബിനോട് (പുരുഷ ലൈംഗിക അടിമ) ഖില്‍ജിക്ക് പ്രണയം തോന്നിയിരുന്നെന്നും വഹാബില്‍ പ്രതിപാദിക്കുന്നു.

– ഖില്‍ജിയുടെ തേരോട്ടക്കാലത്ത് ഹിന്ദുക്കളോട് അയാള്‍ ചെയ്തത് മുഴുവന്‍ അനീതിയായിരുന്നു. നിരവധി ക്ഷേത്രങ്ങള്‍ വരെ ഖില്‍ജിയുടെ അധീനതയിലായി മാറിയിരുന്നു. സോമനാഥ ക്ഷേത്രവും ഖില്‍ജി അധീനതയിലാക്കി.

– ഖില്‍ജിയുടെ ഉപദേശകനായിരുന്നു ഖാസി. ഖാസിയുടെ ഉപദേശപ്രകാരം ഹിന്ദുക്കളെ വരുതിയിലാക്കാന്‍ വേണ്ടി ഖില്‍ജി അതിക്രമങ്ങള്‍ ചെയ്തു കൂട്ടി. സ്ത്രീകളെ അടിമകളാക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ആത്മാഹൂതി ചെയ്തു. 16000 രജപുത്ത് വനിതകളാണ് ഇത്തരത്തില്‍ സ്വയ രക്ഷായ്‌ക്കായി ആത്മാഹൂതി ചെയ്തത്. ജൗഹാര്‍ എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

അലാവുദ്ദീന്‍ ഖില്‍ജിയെ പോലുള്ള ഹിന്ദുക്കള്‍ക്കെതിരെ ഇത്രയധികം ഹീനത പുലര്‍ത്തിയവര്‍ മഹത്വവല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ നാളെ ഭീകരരായ കസബും ഹഫീസ് സെയ്ദും വരെ സിനിമയിലൂടെ കീര്‍ത്തിയാര്‍ജ്ജിക്കും. കശ്മീരി പണ്ഡിറ്റുകളുമായി ഹിസ്ബുള്‍ ബുജാഹിദ്ദീന്‍ ഭീകരര്‍ക്ക് പ്രണയമുണ്ടായിരുന്നെന്ന് വരെ ചിത്രീകരിക്കപ്പെടും. എല്ലാം കലാകരന്റെ സ്വാതന്ത്ര്യത്തിന്റെ പേരിലാണെന്ന് ഓര്‍ക്കണം.

കലാകാരന്‍മാരുടെ സ്വാതന്ത്ര്യം ഭീകരരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടിയാകരുത്. മറിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് ഉതകുന്നതാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.