Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രത്യേകം കൗണ്ടറില്ല, അപ്പീലിന് നീണ്ട നിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:37 pm IST
in Kerala

കോഴിക്കോട്: ഇവിടെ കലോത്സവത്തിന്റെ പതിവ് കാഴ്ച. ആകുലതയും വൃഥയും മുറ്റി നില്‍ക്കുന്ന മുഖങ്ങളുടെ നീണ്ട നിര. വിശപ്പും ദാഹവും മറന്നുള്ള ആ നില്‍പ്പിന്റെ ലക്ഷ്യം ഒന്ന് മാത്രം,അപ്പീല്‍ ലഭിക്കുക.

സംസ്ഥാന കലോത്സവം അപ്പീല്‍കൗണ്ടറിന് മുന്നിലെ കാഴ്ചയാണിത്. കലയുടെ പൂനിലാവൊരുക്കം സാമൂതിരിയുടെ തട്ടകത്തിലും ഇതിന് മാറ്റമില്ല. കുട്ടികളെ മല്‍സരത്തില്‍ പങ്കെടുപ്പിക്കാന്‍ അനുമതിക്കായുള്ള അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കപ്പാട്.

ആപ്പീലിനായുള്ള വരിയില്‍ രാവിലെ മുതല്‍ സ്ഥാനം പിടിച്ചവരുണ്ട്.അപ്പീല്‍ എന്‍ട്രി ലഭിക്കാന്‍ നാലും അഞ്ചും മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്. കോടതിയുടെയും 14 ജില്ലകളിലെ ഡിഡിമാരുടെയും ഉത്തരവുമായാണ് അപ്പിലിനെത്തുക.

ലോവര്‍ അപ്പീല്‍ കൗണ്ടറില്‍ ഇത് സമര്‍പ്പിച്ച് നിശ്ചിത ഫീസ് ഒടുക്കി എന്‍ട്രി ലഭിക്കാന്‍ മറ്റൊരു കൗണ്ടറിലെത്തണം. ഇവിടെയും നീണ്ട നിര. മണിക്കൂറുകള്‍ക്കൊടുവില്‍ എന്‍ട്രി ലഭിക്കുന്നതോടെയാണ് കാത്തുനിന്നവരുടെ മുഖത്ത് ആശ്വാസം വിടരുന്നത്.

അപ്പീല്‍ കൗണ്ടറിലെ വമ്പന്‍ തിരക്കിനുളള കാരണം ഒരര്‍ത്ഥത്തില്‍ ബന്ധപ്പെട്ടവരുടെ ദീര്‍ഘവീക്ഷണമില്ലായ്‌മ കൂടിയാണ്. അതത് ദിവസത്തെ മത്സരത്തിനുള്ള അപ്പീല്‍ പരിഗണിക്കാന്‍ പ്രത്യേകം ഒരുകൗണ്ടര്‍ ഏര്‍പ്പെടുത്താമായിരുന്നു.

മറ്റ് ദിവസങ്ങളിലേക്ക് പരിഗണിക്കാന്‍ വേറെ കൗണ്ടറുകളും. ഇന്നലെ തന്നെ, ആദ്യ ദിവസത്തേത് മാത്രമായി. തുടര്‍ദിവസങ്ങളിലേക്കും അപ്പീലിനായുള്ളവര്‍ക്ക് ഒറ്റകൗണ്ടര്‍ മാത്രമായിരുന്നു. അതോടെ തിരക്കും ആശങ്കയും സ്വാഭാവികം.

ഇന്നലെ വൈകീട്ട് ആറിനുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ അപ്പീല്‍ അഞ്ച് മണി വരെയും ലഭിക്കാത്തവരുടെ പ്രയാസം കടുത്തതായിരുന്നു. എത്ര വൈകിയാലും അപ്പീല്‍ നല്‍കുമെന്നുള്ളസംഘാടകരുടെ നിലപാട് ചിലര്‍ക്കെങ്കിലും അല്‍പ്പം ആശ്വാസത്തിനുള്ള വകനല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.